യു എ ഇയിലെ വിദ്യാഭ്യാസം
യു എ ഇയിലെ വിദ്യാഭ്യാസം തുടക്കമിട്ടത് എമിറേറ്റുകളുടെ കൂട്ടായ്മയുടെ സ്ഥാപനത്ട്ഠിനടുത്ത സമയത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയുടെ സ്ഥാപനത്തോടെയാണ്. അബുധാബിയിലെ അൽഎയ് നിലാണ് ഇതു സ്ഥാപിക്കപ്പെട്ടത്. അന്നു തൊട്ട്, ഉയർന്ന സാക്ഷരതാനിരക്കിനായും ആധുനികീകരണപ്രവർത്തനത്തിനും സ്ത്രീവിദ്യാഭ്യാസത്തിനുമായി ആവശ്യമായ ശക്തമായ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ആ രാജ്യത്തെ യുവാക്കളുടെ ഉന്നമനത്തിനായി 202ഇ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസമേഖലയിൽ നടക്കുന്നു. യു എ യിയിൽ ഫെഡറൽ സർക്കാർ 25% ബഡ്ജറ്റാണു വിദ്യാഭ്യാസത്തിൽ ചിലവഴിക്കുന്നത്. 90% ആണ് യു എ ഇ യിലെ സാക്ഷരതാനിരക്ക്.[1]
അടിസ്ഥാനവിദ്യാഭ്യാസം
തിരുത്തുക2006ലെ യുണൈറ്റഡ് നേഷൻസിന്റെ ഗവർണൻസ് പ്രോഗ്രാം പ്രകാരം യു എ ഇ യുടെ വിദ്യാഭ്യാസ ഇൻഡക്സ് 79 ആണ്. ബുർക്കിന ഫാസോയ്ക്കാണ് ഈ ഇൻഡക്സിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ളത്: 27. [2]
ഇതും കാണൂ
തിരുത്തുക- List of schools in the United Arab Emirates
- List of universities in the United Arab Emirates
- Education in Abu Dhabi
- Education in Dubai
- University of Wollongong in Dubai
അവലംബം
തിരുത്തുക- ↑ United Arab Emirates country profile. Library of Congress Federal Research Division (July 2007). This article incorporates text from this source, which is in the public domain.
- ↑ http://United Archived 2013-07-12 at the Wayback Machine. Nations Development Programme, Regional Bureau for Arab States, Programme on Governance in the Arab Region (POGAR) Education Index 2005 www.pogar.org/countries/indicator.asp?ind=9&gid=0&sgid=0