യുവോൺ ക്രെയ്ഗ്
അമേരിക്കന് ചലചിത്ര നടന്
യുവോൺ ജോയ്സ് ക്രെയ്ഗ് (ജീവിതകാലം: മെയ് 16, 1937 - ഓഗസ്റ്റ് 17, 2015) ഒരു അമേരിക്കൻ ബാലെ നർത്തകിയും അഭിനേത്രിയുമായിരുന്നു. 1960 കളിലെ ബാറ്റ്മാൻ എന്ന ടെലിവിഷൻ പരമ്പരയിലെ ബാറ്റ്ഗേളിന്റെ വേഷം, "ഹും ഗോഡ്സ് ഡിസ്ട്രോയ്" (1969) എന്ന സ്റ്റാർ ട്രെക്ക് എപ്പിസോഡിലെ ചർമ്മത്തിന് ഹരിത നിറമുള്ള ഓറിയോൺ അടിമപ്പെൺകുട്ടി മാർത്ത എന്നീ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
യുവോൺ ക്രെയ്ഗ് | |
---|---|
ജനനം | യുവോൺ ജോയ്സ് ക്രെയ്ഗ് മേയ് 16, 1937 ടെയ്ലർവില്ലെ, ഇല്ലിനോയി, യു.എസ്. |
മരണം | ഓഗസ്റ്റ് 17, 2015 പസഫിക് പാലിസേഡ്സ്, കാലിഫോർണിയ, യു.എസ്. | (പ്രായം 78)
തൊഴിൽ | നടി, നർത്തകി |
സജീവ കാലം | 1957–2011 |
ജീവിതപങ്കാളി(കൾ) | കെന്നത്ത് ആൽഡ്രിച്ച്
(m. 1988; |
ആദ്യകാലജീവിതം
തിരുത്തുകഇല്ലിനോയിയിലെ ടെയ്ലർവില്ലിൽ ജനിച്ച യൊവോൺ ക്രെയ്ഗ് ഒഹായോയിലെ കൊളംബസിലാണ്[1] ബാല്യകാലം ചെലവഴിച്ചത്. 1951-ൽ അവളുടെ കുടുംബം ടെക്സസിലെ ഡാളസിലെ ഓക്ക് ക്ലിഫ് പരിസരത്തേക്ക് താമസം മാറ്റി.
അഭിനയരംഗം
തിരുത്തുകസിനിമകൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1957 | എയ്റ്റീൻ ആന്റ് ആങ്ഷ്യസ് | ഗ്ലോറിയ ഡൊറോത്തി മക്കോർമിക് | |
1959 | ഗിഡ്ജറ്റ് | നാൻ | |
1959 | യ യങ് ലാന്റ് | എലെന ഡി ലാ മാഡ്രിഡ് | |
1959 | ദ ജീൻ ക്രുപ സ്റ്റോറി | Gloria Corregio | |
1960 | ഹൈ ടൈം | Randy 'Scoop' Pruitt | |
1961 | ബൈ ലവ് പൊസസ്ഡ് | വെറോണിക്ക് കോവാക്സ് | |
1961 | സെവൻ വിമൻ ഫ്രം ഹെൽ | ജാനറ്റ് കുക്ക് | |
1963 | ഇറ്റ് ഹാപ്പന്റ് അറ്റ് ദ വേൾഡ്സ് ഫെയർ | ഡൊറോത്തി ജോൺസൺ | |
1964 | കിസിങ് കസിൻസ് | അസലയി ടാടം | |
1964 | അഡ്വാൻസ് ടു ദ റിയർ | ഓറ | അപ്രധാനം |
1964 | ക്വിക്ക്, ബിഫോർ ഇറ്റ് മെൽറ്റ്സ് | ഷാരൺ സ്വയ്ഗെർട്ട് | |
1965 | സ്കൈ പാർട്ടി | ബാർബറ നോറിസ് | |
1966 | വൺ സ്പൈ ടൂ മെനി. | മൌഡ് വാവെർലി | |
1966 | വൺ ഓഫ് ഔർ സ്പൈസ് ഈസ് മിസിങ് | വാൻഡ | |
1967 | ഇൻ ലൈക് ഫ്ലിന്റ് | നടാഷ എന്ന ബാലെ നർത്തകി | |
1971 | ഹൌ ടു ഫെയിം എ ഫിഗ്ഗ് | ഗ്ലോറിയാന്ന ഹാസ്റ്റിംഗ്സ് | |
1990 | ഡിഗ്ഗിങ് അപ് ബിസിനസ് | ലൂസില്ലെ | |
2005 | ബാലറ്റ്സ് റസ്സസ് | സ്വയം | ഡോക്യുമെന്ററി |
അവലംബം
തിരുത്തുക- ↑ Colker, David (August 19, 2015). "Yvonne Craig dies at 78; actress was television's Batgirl". Los Angeles Times. Retrieved March 10, 2018.