യുവാൻഡേ Yaoundé (US: /ˌjɑːʊnˈd/ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /ˌjɑːʊnˈd/, UK: /jɑːˈʊnd, -ˈn-/ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.UK: /jɑːˈʊnd, -ˈn-/;[2] French pronunciation: ​[ja.unde]; ജർമ്മൻ: Jaunde) കാമറൂൺ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനമാണ്, 25 ലക്ഷം ജനസംഖ്യയുള്ള ഈ നഗരം ആ രാജ്യത്തെ രണ്ടാമത്തെ വലിയ പട്ടണമാണ്, ദുവാല ആണ് ഏറ്റവും വലിയ പട്ടണം. 750 മീറ്റർ (2,500 അടി) സമുദ്രനിരപ്പിൽനിന്നും ഉയരത്തിലാണിതു സ്ഥിതിചെയ്യുന്നത്.

Yaoundé
Yaoundé, Cameroon
Yaoundé, Cameroon
Nickname(s): 
La Ville aux Sept Collines
Yaoundé is located in Cameroon
Yaoundé
Yaoundé
Map of Cameroon showing the location of Yaoundé.
Coordinates: 3°52′N 11°31′E / 3.867°N 11.517°E / 3.867; 11.517
RegionCentre
DepartmentMfoundi
വിസ്തീർണ്ണം
 • ആകെ180 ച.കി.മീ.(70 ച മൈ)
ഉയരം
726 മീ(2,382 അടി)
ജനസംഖ്യ
 (2012)[1]
 • ആകെ24,40,462
 • ജനസാന്ദ്രത14,000/ച.കി.മീ.(35,000/ച മൈ)

ചരിത്രം

തിരുത്തുക

1887ലോ 1889 ലോ എപ്സമ്പ്, അല്ലെങ്കിൽ ജ്യൂണ്ഡോ ന്യോങ്, സനാഗ നദികൾക്കിടയിൽ ഉത്തരഭാഗത്തുള്ള വനമേഖലയിൽ സ്ഥാപിക്കപ്പെട്ടു,[3] [4] ജർമ്മൻ പര്യവേഷകർ ആണിതു സ്ഥാപിച്ചത്.[./Yaoundé#cite_note-5 [5]][6] തദ്ദേശീയരായ യുവാൻഡേകളെ ബന്ധപ്പെടുത്തിയാണീ പേരു ജർമ്മൻ സസ്യശാാസ്ത്രജ്ഞനായ ഗോർജ് അഗസ്ത് സെങ്കെർ നൽകിയത്.[./Yaoundé#cite_note-7 [7]][7] പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെട്ട റബ്ബർ, ആനക്കൊമ്പ് എന്നിവയ്ക്കു പകരം തുണിത്തരങ്ങളും ഇരുമ്പും ഈ സെറ്റിൽമെന്റുവഴി ജർമ്മങ്കാർ കൈമാറി. ഇംഗ്ലിഷിൽ ഈ പ്രദേശം യുവാണ്ഡേ സ്റ്റേഷൻ എന്നറിയപ്പെട്ടു.

വാണിജ്യം

തിരുത്തുക

യുവാൻഡേയുടെ പ്രധാന വരുമാനം സിവിൽ സർവ്വീസിൽ നിന്നാണ്. ഉയർന്ന ജീവിതനിലവാരം ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

യുവാൻഡേയുടെ പ്രധാന വ്യവസായം പുകയില, പാലുല്പന്നങ്ങൾ, ബിയർ, കളിമണ്ണ്, ഗ്ലാസ് ഉല്പന്നങ്ങൾ, വിറക് എന്നിവയാണ്. കാപ്പി, കൊക്കോ, കരിമ്പ്, റബ്ബർ എന്നിവയുടെ പ്രാദേശിക വിതരണകേന്ദ്രമാണിവിടം.

പ്രാദേശിക താമസക്കാർ നഗരവുമായി ബന്ധപ്പെട്ട കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്നു. ഈ പട്ടണത്തിൽ 50,000 പന്നികളും ലക്ഷക്കണക്കിനു കോഴികളുമുണ്ടെന്നു കണക്കാക്കുന്നു.[8]

 
A roundabout near the place du 20 mai

പ്രാധാന്യമുള്ള സ്ഥലങ്ങൾ

തിരുത്തുക
 
Lake-Yaounde

കാലാവസ്ഥ

തിരുത്തുക
 
Buses in Yaounde
 
Mfoundi market
 
A view of a Yaoundé suburb

വിദ്യാഭ്യാസം

തിരുത്തുക

കാമറൂൺ ഒരു ഇരട്ട ഭാഷ ഉപയൊഗിക്കുന്ന രാജ്യമാണ്. ഇംഗ്ലിഷും ഫ്രഞ്ചും ഔദ്യോഗികഭാഷകളാണ്. അതിനാൽ ഇംഗ്ലിഷ് സ്കൂളുകളും ഫ്രഞ്ചു സ്കൂളുകളും ഇവിടെയുണ്ട്. 

ആരോഗ്യരംഗം

തിരുത്തുക

യുവാൻഡേയിലെ സെൻട്രൽ ഹോസ്പിറ്റൽ ആണ് ഏറ്റവും വലിയ ആശുപത്രി. 650 കിടക്കക്കൾ ഇവിടെയുണ്ട്.

കായികരംഗം

തിരുത്തുക
 
Ahmadou Ahidjo stadium during a match
  1. "World Gazetteer". Archived from the original on 11 January 2013.
  2. Jones, Daniel (2003) [1917], English Pronouncing Dictionary, Cambridge: Cambridge University Press, ISBN 3-12-539683-2 {{citation}}: Unknown parameter |editors= ignored (|editor= suggested) (help)CS1 maint: Uses editors parameter (link)
  3. Yaw Oheneba-Sakyi & al.
  4. Johnson–Hans, Jennifer.
  5. Kund, Richard. Letter to the Foreign Office of April 4, 1889. Bundesarchiv R 1001/3268, Bl. 14f. (in German)
  6. „Ich bemerke nur, daß der Lieutenant Tappenbeck und ich eine Station in größeren Maßstabe auf dem Innerafrikanischen Plateau zwischen den Flüssen Yong u Zannaga an dem Platze angelegt haben, der auf der Karte mit dem Namen Epsumb bezeichnet ist. (3° 48' N.) Die Entfernung von der Küste beträgt 20 Tagesmärsche...“[5]
  7. Kund and Tappenbeck had used the title "Jaunde" to refer to the area but not the settlement or site itself.
  8. "Cameroon: Taming Waters for Health, Jobs in Yaounde". AllAfrica. December 1, 2014. Retrieved January 8, 2015.
  9. "Average Conditions Yaounde, Cameroon". BBC Weather. Retrieved December 7, 2012.
"https://ml.wikipedia.org/w/index.php?title=യുവാൻഡേ&oldid=3971111" എന്ന താളിൽനിന്ന് ശേഖരിച്ചത്