യുറാനി റംബോ
യുറാനി റംബോ (ജീവിതകാലം: 20 ജനുവരി 1895 - 26 മാർച്ച് 1936) ഒരു അൽബേനിയൻ ഫെമിനിസ്റ്റും അധ്യാപികയും നാടകകൃത്തുമായിരുന്നു. അൽബേനിയയിലെ സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ അസോസിയേഷനുകൾ അവർ സ്ഥാപിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അൽബേനിയയിലെ ആദ്യത്തെ പ്രമുഖ ഫെമിനിസ്റ്റ് സംഘടനകളിലൊന്നായ ലിഡ്ജ ഇ ഗ്രുവാസ് (ഇംഗ്ലീഷ്: വുമൺസ് യൂണിയൻ) ആയിരുന്നു.[1]
യുറാനി റംബോ | |
---|---|
ജനനം | |
മരണം | 26 മാർച്ച് 1936 Vlorë, Albania | (പ്രായം 51)
ദേശീയത | Albanian |
തൊഴിൽ | Teacher |
അറിയപ്പെടുന്നത് | Women's leader |
മാതാപിതാക്ക(ൾ) | Spiro and Athina Rumbo |
അവലംബം
തിരുത്തുക- ↑ de Haan, Franciska; Krasimira Daskalova; Anna Loutfi (2006). Biographical dictionary of women's movements and feminisms in Central, Eastern, and South Eastern Europe: 19th and 20th centuries. G - Reference,Information and Interdisciplinary Subjects Series. Central European University Press. pp. 475–77. ISBN 963-7326-39-1.