യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ റെയിപ്പാതയാണ് യുങ്ഫ്രായു (JB). യൂറോപ്പിൽ സ്വിറ്റ്സർലന്റിലെ ആൽപ്സ് പർവ്വതനിരകളിലായാണ് ഈ റെയിൽപ്പാത. 1125 വോൾട്ട്സ് വൈദ്യുതപാത മീറ്റർഗേജ് പാതയാണ്. സമുദ്രനിരപ്പിൽ നിന്നും 3471 മീറ്റർ ഉയരത്തിലാണ് ഈ പാതയിലെ അവസാന റെയിൽവേ സ്റ്റേഷനായ യുങ്ഫ്രായോ സ്ഥിതി ചെയ്യുന്നത്. ഇത് തുരങ്കത്തിൽ ആരംഭിച്ച് തുരങ്കത്തിൽ തന്നെ അവസാനിക്കുന്നു. മഞ്ഞുമലയ്ക്കു മുകളിലെക്കുള്ള പാത ഇവിടെയാണ് അവസാനിക്കുന്നത്.

യുങ്ഫ്രായു
Jungfraubahn
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം9.3 കി.മീ (5.8 മൈ)
പാതയുടെ ഗേജ്1000
മികച്ച വക്രത100 m
വൈദ്യുതീകൃതം3-phase, 1,125 V, 50 Hz
മികച്ച ഉന്നതി3,454 മീ (11,332 അടി)
മികച്ച ചെരിവു്25 %
Rack systemStrub
JB യുങ്ഫ്രായു
Jungfraujoch - 3,454 മീ (11,332 അടി)
Eismeer Viewpoint - 3,158 മീ (10,361 അടി)
Eigerwand Viewpoint - 2,864 മീ (9,396 അടി)
ലൗട്ടർ ബ്രുണെനിലേക്കുള്ള പാത
Eigergletscher - 2,320 മീ (7,612 അടി)
ക്ലെൻ ഷെയ്ഡെഗ്
Line to Grindelwald

പതിനെട്ടാം നൂറ്റാണ്ടിൽ മലകയറ്റക്കാരുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടെ റെയിൽപാത സ്ഥാപിക്കാൻ ആരംഭം കുറിച്ചത് 1894-ൽ അഡോൾഫ് ഗയർ സെല്ലർ ആണ്. ക്ലെൻ ഷെഡക് എന്ന സ്റ്റേഷനിൽ നിന്ന് മുകളിലേക്കു നിർമ്മാനം ആരംഭിച്ച പാത 1912-ൽ ഒന്നാം ലോകമഹായുദ്ധം മൂലം മുടങ്ങി. മലമുകളീലേക്കു പ്രവേശിക്കാനായി ലിഫ്റ്റ് അതിനു ശേഷം നിർമ്മിച്ചവയാണ്.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യുങ്ഫ്രായു&oldid=3807797" എന്ന താളിൽനിന്ന് ശേഖരിച്ചത്