യിങ് ലക്ക് ഷിനാവത്ര
തായ് ലൻഡിലെ മുൻപ്രധാനമന്ത്രിയാണ് യിങ് ലക്ക് ഷിനാവത്ര( ജ: 21 ജൂൺ 1967).2011 ലെ പൊതുതെരെഞ്ഞെടുപ്പിനു ശേഷംതായ് ലൻഡിന്റെ ഇരുപത്തെട്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ഇവർ 60 വർഷ തായ് ലൻഡിന്റെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് .അഴിമതി സംബന്ധിച്ച ആരോപണങ്ങളെത്തുടർന്നു 2014 മെയ് 7 നു അധികാരം ഒഴിഞ്ഞു.[1]
Yingluck Shinawatra | |
---|---|
28th Prime Minister of Thailand | |
ഓഫീസിൽ 5 August 2011 – 7 May 2014 | |
Monarch | Bhumibol Adulyadej |
മുൻഗാമി | Abhisit Vejjajiva |
പിൻഗാമി | Niwatthumrong Boonsongpaisan (Acting) |
Minister of Defence | |
ഓഫീസിൽ 30 June 2013 – 7 May 2014 | |
Deputy | Yuthasak Sasiprapha |
മുൻഗാമി | Sukampol Suwannathat |
പിൻഗാമി | Niwatthumrong Boonsongpaisan (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | San Kamphaeng, Chiang Mai, Thailand | 21 ജൂൺ 1967
രാഷ്ട്രീയ കക്ഷി | Pheu Thai Party |
പങ്കാളി | Anusorn Amornchat |
കുട്ടികൾ | Supasek Amornchat |
അൽമ മേറ്റർ | Chiang Mai University Kentucky State University |
ഒപ്പ് | |
അവലംബം
തിരുത്തുക- ↑ "Yingluck, Pheu Thai win in a landslide". Bangkok Post. 3 July 2011.