യാ ഇലാഹി
വൈക്കം മുഹമ്മദ് ബഷീറിന്റെ നർമ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹി[1]. ബഷീർ മരണപ്പെട്ട് മൂന്നു വർഷത്തിനു ശേഷം, അദ്ദേഹത്തിന്റെ പഴയ ഫയലുകളിൽ നിന്ന് കണ്ടെടുത്ത സൃഷ്ടികൾ ചേർത്താണ് യാ ഇലാഹി പ്രസിദ്ധീകരിച്ചത്. ചെറുകഥകളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-17. Retrieved 2015-08-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-08-25.