യാൻചെപ്പ് ദേശീയോദ്യാനം

യാൻചെപ്പ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ട്രേലിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്

യാൻചെപ്പ് ദേശീയോദ്യാനം പെർത്തിന് 42 കിലോമീറ്റർ (26 മൈൽ) വടക്കായി, പടിഞ്ഞാറൻ ആസ്ട്രേലിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഇതിലെ ഗുഹകൾ, തനതായ കുറ്റിക്കാടുകൾ, കോവാല കോളനികൾ എന്നിവയ്ക്കു പ്രസിദ്ധമാണ്. പ്രാദേശിക ന്യൂൻഗാർ ആദിവാസികളുടെ പങ്കാളിത്തത്തോടെ, സാംസ്കാരിക വിദ്യാഭ്യാസ പരിപാടികളും ഈ ദേശീയോദ്യാനം പ്രദാനം ചെയ്യുന്നു.

യാൻചെപ്പ് ദേശീയോദ്യാനം
Western Australia
യാൻചെപ്പ് ദേശീയോദ്യാനം is located in Western Australia
യാൻചെപ്പ് ദേശീയോദ്യാനം
യാൻചെപ്പ് ദേശീയോദ്യാനം
Nearest town or cityPerth
നിർദ്ദേശാങ്കം31°33′38″S 115°41′27″E / 31.56056°S 115.69083°E / -31.56056; 115.69083
സ്ഥാപിതം1957
വിസ്തീർണ്ണം28.76 km2 (11.1 sq mi)[1]
Managing authoritiesDepartment of Parks and Wildlife
Websiteയാൻചെപ്പ് ദേശീയോദ്യാനം
See alsoList of protected areas of
Western Australia

ചരിത്രം തിരുത്തുക

യൂറോപ്യൻമാരുടെ വരവിനു ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ഈ പ്രദേശം തദ്ദേശീയ ഓസ്ട്രേലിയൻ വംശജരുടെ അധിവാസകേന്ദ്രവും ഒരു ശ്രദ്ധേയമായ വേട്ടയാടൽ കേന്ദ്രവുമായിരുന്നു.

അവലംബം തിരുത്തുക

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-21. {{cite journal}}: Cite journal requires |journal= (help)