തെക്കൻ ഹംഗറിയിലെ മഹാദക്ഷിണസമതലത്തിലെ ബാസ് കിഷ്കുൻ -ലെ ഒരു ഗ്രാമമാണ് ജാസെന്തലാസ്ലോ (Jászszentlászló). ഈ ഗ്രാമം കിസ്കുൻഫെലെഗിഹാസയ്ക്ക് തൊട്ടുതെക്കായും കിഷ്കുന്മാസക്ക് തൊട്ടുവടക്കായും സ്ഥിതിചെയ്യുന്നു.

Jászszentlászló
Skyline of Jászszentlászló
Country ഹംഗറി
CountyBács-Kiskun
വിസ്തീർണ്ണം
 • ആകെ60.34 ച.കി.മീ.(23.30 ച മൈ)
ജനസംഖ്യ
 (2002)
 • ആകെ2,632
 • ജനസാന്ദ്രത44/ച.കി.മീ.(110/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
6133
ഏരിയ കോഡ്77
Location of Bács-Kiskun county in Hungary

ഭൂമിശാസ്ത്രം

തിരുത്തുക

ഗ്രാമത്തിന്റെ വിസ്തീർണ്ണം 60.34 കി.m2 (23 ച മൈ) -ഉം ജനസംഖ്യ 2632 -ഉം ആണ് (2002).

സാമ്പത്തികം

തിരുത്തുക

ഇവിടെ പല കർഷകസംരംഭങ്ങളും ഉണ്ട്. കുറച്ച് പംജാക്ക് മഷീനുകൾ ഇപ്പോഴും ക്രൂഡ് ഓയിൽ കുഴിച്ചെടുക്കുന്നുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

46°34′N 19°46′E / 46.567°N 19.767°E / 46.567; 19.767

"https://ml.wikipedia.org/w/index.php?title=യാസിന്ത്ലാസ്ലോ&oldid=3634299" എന്ന താളിൽനിന്ന് ശേഖരിച്ചത്