യാദഗിരി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം

തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ യാദഗിരി മലമുകളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധ നരസിംഹക്ഷേത്രമാണ് യാദഗിരി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം (തെലുഗു: యాదగిరి లక్ష్మీనరసింహస్వామి దేవాలయం). മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

ലക്ഷ്മി നരസിംഹ ക്ഷേത്രം
Lakshminarasimha Swamy Temple Gopuram
Lakshminarasimha Swamy Temple Gopuram
ലക്ഷ്മി നരസിംഹ ക്ഷേത്രം is located in Telangana
ലക്ഷ്മി നരസിംഹ ക്ഷേത്രം
ലക്ഷ്മി നരസിംഹ ക്ഷേത്രം
Location in Telangana
ലക്ഷ്മി നരസിംഹ ക്ഷേത്രം is located in India
ലക്ഷ്മി നരസിംഹ ക്ഷേത്രം
ലക്ഷ്മി നരസിംഹ ക്ഷേത്രം
ലക്ഷ്മി നരസിംഹ ക്ഷേത്രം (India)
പേരുകൾ
ശരിയായ പേര്:ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ദേവസ്ഥാനം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:തെലങ്കാന
ജില്ല:യാദാദ്രി ഭുവനഗിരി
സ്ഥാനം:ഭോൻഗിർ
നിർദേശാങ്കം:17°35′21″N 78°56′41″E / 17.5892°N 78.9446°E / 17.5892; 78.9446
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:നരസിംഹം
വാസ്തുശൈലി:ദ്രാവിഡം