യാക്കൂബ് മേമൻ
യാക്കൂബ് അബ്ദുൾ റസാഖ് മേമൻ (30 ജൂലൈ 1962 – 30 ജൂലൈ 2015) ഒരു ഇന്ത്യൻ തീവ്രവാദിയും[4][5] ചാർട്ടേഡ് അക്കൗണ്ടന്റുമാണ്.[6] 1993ലെ ബോംബെ സ്ഫോടനപരമ്പരയിലെ പങ്കാളിത്തം ശരി വച്ച ടാഡ കോടതി മേമന് 2007 ജൂലൈ 7ന് വധശിക്ഷ വിധിച്ചു.[6][7] സ്ഫോടന പരമ്പരകൾ ആസൂത്രണം ചെയ്തവരിൽ പ്രധാനി എന്ന് സംശയിക്കുന്ന ടൈഗർ മേമന്റെ സഹോദരനാണ് യാക്കൂബ് മേമൻ.[5][8][9]] ദയാഹർജ്ജികൾ എല്ലാം നിരസിക്കപ്പെട്ടതിനെ തുടർന്ന് 2015 ജൂലൈ 30ന് നാഗ്പൂർ ജയിലിൽ വച്ച് യാക്കൂബ് മേമനെ തൂക്കിലേറ്റി.[10]
യാക്കൂബ് മേമൻ | |
---|---|
ജനനം | |
മരണം | 30 ജൂലൈ 2015 നാഗ്പൂർ, മഹാരാഷ്ട്ര, ഇന്ത്യ | (പ്രായം 53)
മരണ കാരണം | തൂക്കിലേറ്റി |
തൊഴിൽ | ചാർട്ടേഡ് അക്കൗണ്ടന്റ് |
അറിയപ്പെടുന്നത് | 1993 Bombay bombings |
ക്രിമിനൽ ശിക്ഷ | Death[1] (see below for full list) |
ക്രിമിനൽ പദവി | Executed by hanging on 30 July 2015 Place - Nagpur Central Jail [2] |
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ) | Criminal conspiracy (27 July 2007)[1] (see below for full list) |
Killings | |
Country | ഇന്ത്യ |
Location(s) | മുംബൈ |
Killed | 257[3] |
Injured | 713[3] |
Date apprehended | 1994 |
Imprisoned at | നാഗ്പൂർ സെൻട്രൻ ജയിൽ |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Yakub Memon to be hanged on 30 July as SC rejects Mumbai blast convict's plea". Firstpost. 21 July 2015.
- ↑ "Yakub Memon Hanged in Nagpur Jail". Hindustan Times. 30 July 2015. Archived from the original on 2015-09-01. Retrieved 30 July 2015.
- ↑ 3.0 3.1 "BBC NEWS - South Asia - Victims await Mumbai 1993 blasts justice". bbc.co.uk.
- ↑ Iyengar, Rishi (16 July 2015). "India Moves to Hang Terrorist Yakub Memon Amid Growing Calls to Abolish Death Penalty". Time. Retrieved 22 July 2015.
- ↑ 5.0 5.1 Deepshikha, Ghosh, ed. (22 July 2015). "Yakub Memon to Hang On July 30 for India's Deadliest Terror Attack". NDTV. Retrieved 28 July 2015.
- ↑ 6.0 6.1 "Yakub Memon sentenced to death by TADA court". deccanherald.com. 27 July 2007. Archived from the original on 2009-02-24. Retrieved 28 July 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "deccanherald" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Yakub Memon to hang for Mumbai blasts, Supreme Court rejects plea". indiatoday.in. 21 July 2015. Retrieved 28 July 2015.
- ↑ George, Arun (22 July 2015). "Yakub Memon to be hanged: Did the 1993 Mumbai blasts convict pay for being Tiger's brother?". firstpost.com. Retrieved 28 July 2015.
- ↑ Bhatt, Sheela (21 July 2015). "From Rediff Archives: The strange case of Yakub Memon". rediff.com. Retrieved 28 July 2015.
- ↑ "Yakub Memon Hanged in Nagpur Jail". NDTV. 30 July 2015. Retrieved 30 July 2015.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)