യമുന നദിയുടെ ഉത്ഭവസ്ഥാനമാണ് യമുനോത്രി. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലാണ് ഇവയുള്ളത്. ഹിമാലയത്തിന് 3293 മീറ്റർ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം. ഹിന്ദുമത വിശ്വാസപ്രകാരം യമുന ദൈവങ്ങളുടെ ഇരിപ്പിടമാണ് യമുനോത്രി.

യമുനോത്രി
Yamunotri temple and ashrams
Yamunotri temple and ashrams
യമുനോത്രി is located in Uttarakhand
യമുനോത്രി
യമുനോത്രി
Location in Uttarakhand
നിർദ്ദേശാങ്കങ്ങൾ:31°1′0.12″N 78°27′0″E / 31.0167000°N 78.45000°E / 31.0167000; 78.45000
പേരുകൾ
ശരിയായ പേര്:Yamunotri Mandir
ദേവനാഗിരി:यमुनोत्री मंदिर
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Uttarakhand
ജില്ല:Uttarkashi
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:Goddess Yamuna
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
19th century
സൃഷ്ടാവ്:Maharani Gularia of Jaipur
യമുനോത്രി
"https://ml.wikipedia.org/w/index.php?title=യമുനോത്രി&oldid=2613609" എന്ന താളിൽനിന്ന് ശേഖരിച്ചത്