പ്രവാചകൻ മുഹമ്മദിന്റെ മരണത്തോടെ അറേബ്യയിലെ പല ഗോത്രങ്ങളും മദീനയിലെ ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെ കലാപമാരംഭിച്ചു. ഈ കലാപകാരികളുമായി ഒരു യുദ്ധ പരമ്പര തന്നെ നടക്കുകയുണ്ടായി. ഇവയിൽ വെച്ചു ഏറ്റവും വലുതും അവസാനത്തേതുമായ യുദ്ധമായിരുന്നു യമാമ യുദ്ധം

Battle of Yamama
Ridda wars and
Campaigns of Khalid ibn al-Walid ഭാഗം
തിയതിDecember 632
സ്ഥലംPlain of Aqraba, Al-Yamama
(Present day Saudi Arabia)
ഫലംDecisive Muslim victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Rashidun CaliphateApostate rebels
പടനായകരും മറ്റു നേതാക്കളും
Khalid ibn al-Walid, Abu Dujana (KIA)Musaylima (KIA)
ശക്തി
13,00040,000
നാശനഷ്ടങ്ങൾ
120021,000

യമാമ യുദ്ധ പശ്ചാത്തലം

തിരുത്തുക

പ്രവാചകന്റെ മരണത്തോടെ മുസൈലിമ എന്നയാൾ പ്രവാചകനാണെന്ന് വാദിച്ച് രംഗത്തുവന്നു. ഇവരോടൊപ്പം മറ്റുകലാപകാരികളും കൂടി ചേർന്നതോടെ ഒരു ലക്ഷം വരുന്ന കൂറ്റൻ സൈന്യം രൂപീകരിക്കപ്പെട്ടു. മദീനയെ ആക്രമിക്കാൻ ഇവർ നീക്കം നടതുന്നതറിഞ്ഞു ഖാലിദ് ബിൻ വലീദിനെ സൈന്യാധിപനാക്കി ഒന്നാം ഖലീഫ അബൂബക്കർ 12,000 വരുന്ന ഒരു സൈന്യത്തെ നിയോഗിച്ചു.

ഖുർആൻ ക്രോഡീകാരണം

തിരുത്തുക

വിശുദ്ധ ഖുർആൻ ഹൃദിസ്തമായിരുന്ന നിരവധി മുസ്‌ലിം സ്വഹാബികൾ ഈ യുദ്ധത്തിൽ രക്തസാക്ഷ്യം വരിച്ചു. ഖുർആൻ ലിഖിത രൂപത്തിൽ ക്രോഡീകരിക്കണം എന്നു ആവശ്യം ഉയരുകയും അത് നടപ്പിലാക്കപ്പെടുകയും ചെയ്തത് ഈ യമാമ യുദ്ധം കാരണമാണ്.

പുറം കണ്ണികൾ

തിരുത്തുക

ഇതുകൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യമാമ_യുദ്ധം&oldid=4073909" എന്ന താളിൽനിന്ന് ശേഖരിച്ചത്