യന്ത്രവിദഗ്ദ്ധൻ
എഞ്ചിനീയറിംഗ് ജോലി ചെയ്യുന്നവര്‍
സാങ്കേതിക വിദ്യയിലും ഗണിതശാസ്ത്രത്തിലും ഉള്ള അറിവുകൾ ഉപയോഗിച്ച്, ഏതെങ്കിലും സംഗതി നിർമ്മിക്കുകയോ, സംരക്ഷിച്ചു നിലനിർത്തുകയോ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്യുന്ന ഒരു ആളാണ് യന്ത്രവിദഗ്ദ്ധൻ അഥവാ എഞ്ചിനീയർ (ആംഗലം: Engineer). ഒരു സിവിൽ എഞ്ചിനീയർ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും രൂപ രേഖയും മതിപ്പ് ചെലവും കണക്കാക്കുകയും ചെയ്യുന്നു[1]. ലാറ്റിൻ ഭാഷയിലുള്ള ഈ വാക്കിന്റെ ഒരു അർത്ഥം നിർമ്മിക്കാൻ എന്നാണ്[2].
Conference of Engineers at the Menai Straits Preparatory to Floating one of the Tubes of the Britannia Bridge, by John Seymour Lucas, 1868 | |
തൊഴിൽ / ജോലി | |
---|---|
തരം / രീതി | തൊഴിൽ |
പ്രവൃത്തന മേഖല | Applied sciences |
വിവരണം | |
അഭിരുചികൾ | ഗണിതം, ശാസ്ത്രവിജ്ഞാനം, കാര്യപ്രാപ്തി |
വിദ്യാഭ്യാസ യോഗ്യത | എഞ്ജിനിയറിങ് വിദ്യാഭ്യാസം |
തൊഴിൽ മേഘലകൾ | Research and development, വ്യവസായം, ബിസിനസ് |
അനുബന്ധ തൊഴിലുകൾ | ശാസ്ത്രജ്ഞൻ, ആർക്കിടെക്ട്, പ്രൊജക്ട് മാനേജർ |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-02-19. Retrieved 2011-10-19.
- ↑ Oxford Concise Dictionary, 1995