വൈദ്യുതിയുടെയും വൈദ്യുതചാലകങ്ങളുടെയും വിവിധ ഗുണഗണങ്ങൾ അളന്നെടുക്കാനും ഇലക്ട്രോണിക് ഉപകരണങ്ങളുടെ തകരാറുകൾ കണ്ടെത്താനും സഹായിക്കുന്ന ഉപകരണമാണ് മൾട്ടിമീറ്റർ. അനലോഗ് മൾട്ടിമീറ്റർ സൂചി ഉപയോഗിച്ച് അളവുകൾ കാട്ടിത്തരുന്നു. ഡിജിറ്റൽ മൾട്ടിമീറ്റർ അക്കങ്ങളായി അളവുകൾ കാട്ടിത്തരുന്നു.

ഒരു ഡിജിറ്റൽ മൾട്ടിമീറ്റർ


[[വർഗ്ഗം:വൈദ്യുതമാപിനികൾ]. 9495311306 call me for electrical plumbing work.

"https://ml.wikipedia.org/w/index.php?title=മൾട്ടിമീറ്റർ&oldid=3952904" എന്ന താളിൽനിന്ന് ശേഖരിച്ചത്