മർസി അഫ്കം
ഇറാന്റെ ആദ്യ വനിതാ അംബാസഡറായി ചുമതലയേറ്റ വ്യക്തിയാണ് മർസി അഫ്ഖം. മലേഷ്യയിലെ ഇറാൻ എംബസിയിലാണ് ആദ്യ നിയമനം.1979-ലെ ഇസ്ലാമിക വിപ്ലൂവത്തിനുശേഷം ആദ്യമായാണ് ഇറാൻ ഒരു വനിതാ നയതന്ത്ര പ്രതിനിധിയെ നിയമിയ്ക്കുന്നത്. ഇറാന്റെ ആദ്യ വനിതാ വിദേശകാര്യവക്താവായി അഫ്ഖം ചുമതല വഹിച്ചിട്ടുണ്ട്.[2]
Marzieh Afkham | |
---|---|
Ambassador of Iran to the Malaysia | |
Assuming office 8 നവംബർ 2015 | |
രാഷ്ട്രപതി | ഹസൻ റൂഹാനി |
Minister | മൊഹമ്മദ് ജാവേദ് സരിഫ് |
Succeeding | ജലാൽ ഫിറൌസ്നിയ |
Spokesperson for the Ministry of Foreign Affairs | |
ഓഫീസിൽ 1 സെപ്റ്റംബർ 2013[1] – 1 നവംബർ 2015 | |
രാഷ്ട്രപതി | ഹസൻ റൂഹാനി |
Minister | മൊഹമ്മദ് ജാവേദ് സരിഫ് |
മുൻഗാമി | അബ്ബാസ് അരാഘ്ചി |
പിൻഗാമി | ഹൊസ്സൈൻ അൻസാരിHossein Ansari |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] ടെഹ്റാൻ, ഇറാൻ[1] | ജനുവരി 13, 1963
ദേശീയത | Iranian |
അൽമ മേറ്റർ | Allameh Tabatabaei University[1] Islamic Azad University[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Hamshahri
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-05. Retrieved 2015-11-11.