ഹസ്സൻ റൂഹാനി

ഇറാന്റെ ഏഴാമത്തെയും നിലവിലേയും പ്രസിഡന്റാണ് ഹസ്സൻ റൂഹാനി
(ഹസൻ റൂഹാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്ലാമിക്‌ റിപബ്ലിക്ക്‌ ഓഫ്‌ ഇറാന്റെ ഏഴാമത്തെയും നിലവിലേയും പ്രസിഡന്റാണ് ഹസ്സൻ റൂഹാനി (ജനനം :12 നവംബർ 1948). 2013 ജൂൺ 15-ന് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റൂഹാനി ആഗസ്ത് 3-ന് സ്ഥാനമേറ്റെടുത്തു. ആണവ ചർച്ചകളിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്തിട്ടുള്ള റൂഹാനി, ഡെപ്യൂട്ടി സ്പീക്കർ, പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിൽ പരമോന്നത നേതാവ് ഖമേനിയുടെ പ്രതിനിധി, പരമോന്നത നേതാവിനെ ഉപദേശിക്കുന്ന സ്ട്രാറ്റജിക് റിസേർച്ച് കൗൺസിലിന്റെ തലവൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹസ്സൻ റൂഹാനി
حسن روحانی
ഏഴാമത്തെ പ്രസിഡന്റ് ഇറാന്റെ പ്രസിഡന്റ്
Assuming office
3 ഓഗസ്റ്റ് 2013
Supreme LeaderAli Khamenei
Succeedingമഹ്‌മൂദ്‌ അഹ്‌മദീനെജാദ്
Secretary of Supreme National Security Council
ഓഫീസിൽ
14 October 1989 – 15 August 2005
രാഷ്ട്രപതിAkbar Hashemi Rafsanjani
Mohammad Khatami
DeputyHossein Mousavian
പിൻഗാമിAli Larijani
President of Center for Strategic Research
പദവിയിൽ
ഓഫീസിൽ
1 August 1992
മുൻഗാമിMohammad Mousavi Khoeiniha
പിൻഗാമിTBD
Deputy Speaker of the Parliament of Iran
ഓഫീസിൽ
28 May 1992 – 26 May 2000
മുൻഗാമിBehzad Nabavi
പിൻഗാമിMohammad-Reza Khatami
Member of Parliament of Iran
ഓഫീസിൽ
28 May 1980 – 26 May 2000
മണ്ഡലംSemnan (1st term)
Tehran (2nd, 3rd, 4th & 5th terms)
വ്യക്തിഗത വിവരങ്ങൾ
ജനനം
Hassan Feridon (حسن فریدون)

(1948-11-12) 12 നവംബർ 1948  (76 വയസ്സ്)
Sorkheh, Semnan, Iran
മരണം250px
അന്ത്യവിശ്രമം250px
മറ്റ് രാഷ്ട്രീയ
അംഗത്വം
Combatant Clergy Association
(1987–2013)[1]
Islamic Republican Party
(1979–1987)
മാതാപിതാക്കൾ
  • 250px
അൽമ മേറ്റർGlasgow Caledonian University
University of Tehran
വെബ്‌വിലാസംOfficial website

ജീവിതരേഖ

തിരുത്തുക

ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റുഹാനിക്ക് അറബിക്, പേർഷ്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്.

പേർഷ്യൻ,അറബി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

പേർഷ്യൻ ഭാഷയിൽ
  • Islamic Revolution: Roots and Challenges (انقلاب اسلامی؛ ریشه‌ها و چالش‌ها), June 1997, ISBN 9649102507
  • Fundaments of Political Thoughts of Imam Khomeini (مبانی تفکر سیاسی امام خمینی), July 1999
  • Memoirs of Dr. Hassan Rouhani; Vol. 1: The Islamic Revolution (خاطرات دکتر حسن روحانی؛ جلد اول: انقلاب اسلامی), February 2008, ISBN 9786005914801
  • Introduction to Islamic Countries (آشنایی با کشورهای اسلامی), November 2008
  • Islamic Political Thought; Vol. 1: Conceptual Framework (اندیشه‌های سیاسی اسلام؛ جلد اول: مبانی نظری), December 2009, ISBN 9789649539409
  • Islamic Political Thought; Vol. 2: Foreign Policy (اندیشه‌های سیاسی اسلام؛ جلد دوم: سیاست خارجی), December 2009, ISBN 9789649539416
  • Islamic Political Thought; Vol. 3: Cultural and Social Issues (اندیشه‌های سیاسی اسلام؛ جلد سوم: مسائل فرهنگی و اجتماعی), December 2009, ISBN 9789649539423
  • National Security and Economic System of Iran (امنیت ملی و نظام اقتصادی ایران), August 2010, ISBN 9786005247947
  • National Security and Nuclear Diplomacy (امنیت ملی و دیپلماسی هسته‌ای), January 2011, ISBN 9786002900074
  • Role of Seminaries in Moral and Political Developments of Society (نقش حوزه‌های علمیه در تحولات اخلاقی و سیاسی جامعه), November 2011
  • An Introduction to the History of Shia' Imams (مقدمه‌ای بر تاریخ امامان شیعه), March 2012, ISBN 9786005914948
  • Age of Legal Capacity and Responsibility (سن اهلیت و مسئولیت قانونی), October 2012, ISBN 9786002900135
  • Memoirs of Dr. Hassan Rouhani; Vol. 2: Sacred Defense (خاطرات دکتر حسن روحانی؛ جلد دوم: دفاع مقدس), January 2013
  • Narration of Foresight and Hope (روایت تدبیر و امید), March 2013
  • National Security and Foreign Policy (امنیت ملی و سیاست خارجی), May 2013
  • National Security and Environment (امنیت ملی و محیط زیست), May 2013
ഇംഗ്ലീഷിൽ
  • The Islamic Legislative Power, May 1994
  • The Flexibility of Shariah; Islamic Law, April 1996
അറബിയിൽ
  • Comments on Fiqh (Islamic Jurisprudence); Lessons of the Late Muhaqqiq Damaad (تقريرات درس فقه مرحوم محقق داماد) (Chapter on Prayers [صلاة]), November 2012
  • Comments on Usul (Principles of Fiqh); Lessons of the Late Ayatollah Haeri (تقريرات درس أصول مرحوم حائري) (Chapter on Scientific Principles [أصول علمية]), March 2013
  1. "Members of Combatant Clergy Association". Combatant Clergy Association. Archived from the original on 2013-04-27. Retrieved 24 April 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹസ്സൻ_റൂഹാനി&oldid=4092622" എന്ന താളിൽനിന്ന് ശേഖരിച്ചത്