മൻപ്രീത് സിങ്
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
ഇന്ത്യയിലെ ഒരു മികച്ച ഹോക്കി താരമാണ് മൻപ്രീത് സിങ്. 2014ലെ ഏറ്റവും മികച്ച ജൂനിയർ ഹോക്കി താരമായി ഏഷ്യൻ ഹോക്കി ഫെഡറേഷൻ കോൺഗ്രസ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.[1] 2013ലെ സുൽത്താൻ ജോഹർ കപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ പ്രകടനമാണ് ജൂനിയർ ടീം ക്യാപ്റ്റനായ മൻപ്രീതിന് ജൂനിയർ പ്ലെയർ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കിയത്. ഇന്ത്യൻ ഹോക്കി ടീമിൽ ഹാഫ് ബാക്ക് കളിക്കാരനാണ് മൻപ്രീത്.[2][3] 2012ലെ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2016ലെ റിയോ ഒളിമ്പിക്‌സിനുള്ള ഹോക്കി ടീമിലും ഇദ്ദേഹം ഉണ്ടായിരുന്നു.
Personal information | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Jalandhar, Punjab, India | 26 ജൂൺ 1992|||||||||||||||||||||||||||
Height | 166 സെ.മീ (5 അടി 5 ഇഞ്ച്) | |||||||||||||||||||||||||||
Playing position | Halfback | |||||||||||||||||||||||||||
National team | ||||||||||||||||||||||||||||
2011-present | India | |||||||||||||||||||||||||||
Medal record
| ||||||||||||||||||||||||||||
Infobox last updated on: 8 July 2016 |
അരങ്ങേറ്റം
തിരുത്തുക2011ൽ 19ആം വയസ്സിൽ ഇന്ത്യൻ ടീമിലെത്തിയ മൻപ്രീത് പഞ്ചാബിലെ ജലന്ധർ സ്വദേശിയാണ്. 1992 ജൂൺ 26നാണ് ജനനം.
അവലംബം
തിരുത്തുക- ↑ "Manpreet named Asia's Junior Player of the Year". The Hindu. Retrieved 13 July 2016.
- ↑ "Manpreet Singh". Hockey India. Archived from the original on 2016-08-08. Retrieved 13 July 2016.
- ↑ "Manpreet Singh Profile". Glasgow 2014. Archived from the original on 2016-08-20. Retrieved 13 July 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Player profile at Hockey India Archived 2016-08-08 at the Wayback Machine.