മൗൻറ്റനസ് ലാൻഡ്സ്കേപ്പ് വിത് ഫിഗ്യർസ് ആന്റ് എ ഡോങ്കി

ഫ്ളമിഷ് ചിത്രകാരനായ ജൂസ് ഡി മോമ്പർ വരച്ച ക്യാൻവാസിലെ ഒരു ഓയിൽ പെയിന്റിംഗ്

ഫ്ളമിഷ് ചിത്രകാരനായ ജൂസ് ഡി മോമ്പർ വരച്ച ക്യാൻവാസിലെ ഒരു ഓയിൽ പെയിന്റിംഗ് ആണ് മൗൻറ്റനസ് ലാൻഡ്സ്കേപ്പ് വിത് ഫിഗ്യർസ് ആന്റ് എ ഡോങ്കി (റഷ്യൻ: Горный пейзаж с упавшим ослом) . 17 -ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പൂർത്തിയായ [1][2] ഈ ചിത്രം നിലവിൽ സെന്റ് പീറ്റേഴ്സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. [3]

Mountainous Landscape with Figures and a Donkey
കലാകാരൻJoos de Momper
വർഷംEarly 17th century
CatalogueГЭ-448
MediumOil on canvas
അളവുകൾ46 cm × 75 cm (18.1 in × 29.5 in)
സ്ഥാനംHermitage Museum, Saint Petersburg

1886-ൽ ഹെർമിറ്റേജ് മ്യൂസിയം ഈ ചിത്രം സ്വന്തമാക്കി. 1865-ൽ റഷ്യയിൽ തുറന്ന പടിഞ്ഞാറൻ യൂറോപ്യൻ കലയുടെ ആദ്യ മ്യൂസിയങ്ങളിലൊന്നായ ഗോലിറ്റ്സിൻ മ്യൂസിയത്തിലെ ഗോളിറ്റ്സിൻ ശേഖരത്തിന്റെ ഭാഗമായിരുന്നു ഈ പെയിന്റിംഗ്. [4]

  1. "Mountainous Landscape with Figures and a Donkey". Web Gallery of Art. Retrieved 27 September 2020.
  2. "Mountainous Landscape with Figures and a Donkey". Hermitage Museum. Retrieved 26 September 2020.
  3. Pavel Filippovich Gubchevskiĭ (1955). The Hermitage Museum A Short Guide. Foreign Languages Publishing House; University of Michigan. p. 88.
  4. "Golitsyn Museum on the Volkhonka". Hermitage Museum. Archived from the original on 2005-01-22. Retrieved 27 September 2020.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക