ജർമാനിക് ഗോത്രക്കാരായ ഒരു ജനതയാണ് ഫ്ളമിഷ്.പ്രധാനമായും ഡച്ച് ഭാഷ സംസാരിക്കുന്ന ഇവർ ബെൽജിയത്തിലെ പ്രധാന വംശീയ വിഭാഗമാണ്.

"https://ml.wikipedia.org/w/index.php?title=ഫ്ളമിഷ്&oldid=2308134" എന്ന താളിൽനിന്ന് ശേഖരിച്ചത്