മൗറിസ് ഗ്രീൻ ഒരു മുൻ അമേരിക്കൻ ഓട്ടക്കാരനാണ്. 1974 ജൂലൈ 23-ന് കാനസ് സിറ്റിയിൽ ജനിച്ചു. നാല് ഒളിമ്പിക് മെഡലുകളും (രണ്ട് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം) അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും (അഞ്ചും സ്വർണം) ഇദ്ദേഹം നേടിയിട്ടുണ്ട്. 10 മീറ്റർ മുൻ ലോക റെക്കോർഡുടമയാണിദ്ദേഹം. 9.79 സെക്കന്റ് ആയിരുന്നു ഇദ്ദേഹത്തിന്റെ റെക്കോർഡ്. 60 മീറ്ററിലെ ലോകറെക്കോർഡ് ഇപ്പോഴും ഇദ്ദേഹത്തിന്റെ പേരിലാണ് - 6.39 സെക്കന്റ്.

മൗറിസ് ഗ്രീൻ

Greene after winning the 100 m event at the 2000 Summer Olympics in Sydney
Medal record
Men's athletics
Olympic Games
Gold medal – first place 2000 സിഡ്നി 100 m
Gold medal – first place 2000 സിഡ്നി 4x100 m relay
Silver medal – second place 2004 ഏഥൻസ് 4x100 m relay
Bronze medal – third place 2004 ഏഥൻസ് 100 m
World Championships
Gold medal – first place 1997 ഏഥൻസ് 100 m
Gold medal – first place 1999 സെവില്ല 100 m
Gold medal – first place 1999 സെവില്ല 200 m
Gold medal – first place 1999 സെവില്ല 4x100 m relay
Gold medal – first place 2001 എഡ്മൊണ്ടൺ 100 m
World Indoor Championships
Gold medal – first place 1999 മൈബഷി 60 m
Goodwill Games
Gold medal – first place 1998 New York City 100 m
Gold medal – first place 1998 New York City 4x100 m റിലേ"https://ml.wikipedia.org/w/index.php?title=മൗറിസ്_ഗ്രീൻ&oldid=2785217" എന്ന താളിൽനിന്ന് ശേഖരിച്ചത്