മൗനംസമ്മതം സീസൺ 2
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മൗനംസമ്മതം സീസൺ 2 (Is pyaar ko Kya naam doon? ...ek bar phir) ഒരു ഹിന്ദി ടെലിവിഷൻ സോപ്പ് ഓപ്പറേറ്ററിന്റെ ഭാഗമായി 2013 ഓഗസ്റ്റ് 26 മുതൽ 2015 ജൂൺ 15 വരെ പ്രക്ഷേപണം ചെയ്തു. മൗനംസമ്മതം സീസൺ 1 ന്റെ തുടർച്ചയാണിത്.എന്നാൽ പുതിയ കഥയും കഥാപാത്രങ്ങളുമാണിതിന്റെ പ്രത്യേകത. തുടക്കത്തിൽ ഹിന്ദിയിൽ പ്രക്ഷേപണം ആരംഭിച്ച ഈ പരമ്പര പിൽക്കാലത്ത് ഇവയുടെ ജനശ്രദ്ധ പരിഗണിച്ച് മറ്റു രാജ്യങ്ങളിലും ഭാഷകളിലും പ്രക്ഷേപണം ചെയ്യുന്നു. Malayalam, Germany, Turkish, Armenia, Azerbaijan എന്നിവയാണ് അതിൽ പ്രധാനി.6 മണിക്ക് പ്രക്ഷേപണം ചെയ്ത ആദ്യ ഇന്ത്യൻ സോപ്പ് ഓപ്പറേറ്റർ എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.സ്റ്റാർഉത്സവിൽ ഇപ്പോൾ 8:30ന് റീടെലിക്കാസ്റ്റും ചെയ്യുന്നു
Iss Pyaar Ko Kya Naam Doon?...Ek Baar Phir | |
---|---|
തരം | Indian soap opera Drama Romance |
സൃഷ്ടിച്ചത് | Star Plus |
സംവിധാനം | Waseem Sabir Yusuf Ansari |
ക്രിയേറ്റീവ് ഡയറക്ടർ(മാർ) | Shikha Vij |
അഭിനേതാക്കൾ | Avinash Sachdev Shrenu Parikh |
തീം മ്യൂസിക് കമ്പോസർ | Lalit Sen Shaurabh Kalsi |
രാജ്യം | India |
ഒറിജിനൽ ഭാഷ(കൾ) | Hindi Marathi |
എപ്പിസോഡുകളുടെ എണ്ണം | 542[1][2] |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Karnika Saxena |
നിർമ്മാണം | Sunjoy Wadhwwa |
നിർമ്മാണസ്ഥലം(ങ്ങൾ) | Pune |
Camera setup | Multi-camera |
സമയദൈർഘ്യം | 21 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | Sphere Origins |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | Star Plus |
Picture format | HDTV 1080i |
ഒറിജിനൽ റിലീസ് | 26 ഓഗസ്റ്റ് 2013 | – 13 ജൂൺ 2015
Awards
തിരുത്തുകYear | Award | Category | Nominee | Result | Source |
---|---|---|---|---|---|
2014 | Indian Telly Awards | Best New Actor In Negative Role(Male) | Manish Wadhwa | നാമനിർദ്ദേശം | [3] |
2014 | Indian Telly Awards | Jury Award for Best Stylist | Tara Desai | നാമനിർദ്ദേശം | [3] |
2014 | Indian Telly Awards | Jury Award for Best Dialogue Writer | Ritesh Shah | നാമനിർദ്ദേശം | [3] |
- ↑ "Iss Pyaar Ko Kya Naam Doon Ek Baar Phir Serial Episodes online | STAR Player". Startv.in. Archived from the original on 16 ഓഗസ്റ്റ് 2014. Retrieved 4 ഓഗസ്റ്റ് 2014.
- ↑ "Episodes TOI". Times of India. Retrieved 28 ജനുവരി 2015.
- ↑ 3.0 3.1 3.2 "Winners". Tellyawards. Archived from the original on 4 മാർച്ച് 2016. Retrieved 24 ഡിസംബർ 2014.