മൗണ്ട് വെർനോൺ
മൗണ്ട് വെർനോൺ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു നഗരമാണ്. ന്യൂയോർക്ക് നഗരത്തിന്റെ ആന്തരിക പ്രാന്തപ്രദേശമായി ഇത്, ബ്രോങ്ക്സ് ബറോയുടെ തൊട്ടു വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം മൗണ്ട് വെർനോണിലെ ജനസംഖ്യ 67,292 ആയിരുന്നു.[4]
മൗണ്ട് വെർനോൺ | ||
---|---|---|
| ||
Location within Westchester County and the state of New York | ||
Coordinates: 40°54′51″N 73°49′50″W / 40.91417°N 73.83056°W | ||
Country | United States | |
State | New York | |
County | Westchester | |
Incorporated (as a village) | 1853[1] | |
Reincorporated (as a city) | 1892[1] | |
• Mayor | Shawyn Patterson-Howard (D) | |
• City Council | Members' List | |
• ആകെ | 4.40 ച മൈ (11.40 ച.കി.മീ.) | |
• ഭൂമി | 4.39 ച മൈ (11.36 ച.കി.മീ.) | |
• ജലം | 0.02 ച മൈ (0.04 ച.കി.മീ.) | |
ഉയരം | 108 അടി (33 മീ) | |
(2010) | ||
• ആകെ | 67,292 | |
• കണക്ക് (2018)[3] | 67,593 | |
• ജനസാന്ദ്രത | 15,582.31/ച മൈ (6,016.80/ച.കി.മീ.) | |
സമയമേഖല | UTC−5 (Eastern) | |
• Summer (DST) | UTC−4 (Eastern) | |
ഏരിയ കോഡ് | 914 | |
FIPS code | 36-49121 | |
GNIS feature ID | 0957917 | |
വെബ്സൈറ്റ് | cmvny |
വിവരണം
തിരുത്തുകന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള എട്ടാമത്തെ നഗരമായ മൗണ്ട് ണ്ട് വെർനോണിന് രണ്ട് പ്രധാന വിഭാഗങ്ങളുണ്ട്. മൗണ്ട് വെർനോണിന്റെ തെക്ക് വശം കൂടുതൽ നഗരവത്കൃതമാണ്, എന്നാൽ വെർനോണിന്റെ വടക്ക് ഭാഗം കൂടുതൽ വാസയോഗ്യമായതാണ്. നഗരത്തിന്റെ തെക്ക് ഭാഗത്തായുള്ള മൗണ്ട് വെർനോണിന്റെ ബിസിനസ്സ് ജില്ലയായ നഗരകേന്ദ്രത്തിലാണ് സിറ്റിഹാൾ, പ്രധാന പോസ്റ്റോഫീസ്, മൗണ്ട് വെർനോൺ പബ്ലിക് ലൈബ്രറി, ഓഫീസ് കെട്ടിടങ്ങൾ, മറ്റ് മുനിസിപ്പൽ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നത്.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 "IF YOU'RE THINKING OF LIVING IN: MOUNT VERNON". The New York Times. 13 January 1985. Retrieved 21 September 2016.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
- ↑ "Population and Housing Unit Estimates". Retrieved July 18, 2019.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Mount Vernon city, New York". U.S. Census Bureau, American Factfinder. Retrieved January 29, 2013.
- ↑ Cohen, Joyce (January 31, 1999). "If You're Thinking of Living In / Wakefield, the Bronx; Hugging Westchester At the Subway's End". The New York Times. Retrieved 2009-08-21.