മൗണ്ട് റിച്ച്മോണ്ട് ദേശീയോദ്യാനം
മൗണ്ട് റിച്ച്മോണ്ട് ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ബാർവോൺ സൗത്ത് വെസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്നു. 1,733 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും പടിഞ്ഞാറായി ഏകദേശം 313 കിലോമീറ്റർ അകലെയും പൊർട്ട്ലാന്റിൽ നിന്നും പടിഞ്ഞാറായി 18 കിലോമീറ്റർ അകലെയാണുള്ളത്. [2]
മൗണ്ട് റിച്ച്മോണ്ട് ദേശീയോദ്യാനം Victoria | |
---|---|
നിർദ്ദേശാങ്കം | 38°16′13″S 141°25′29″E / 38.27028°S 141.42472°E |
വിസ്തീർണ്ണം | 17.33 km2 (6.7 sq mi)[1] |
Website | മൗണ്ട് റിച്ച്മോണ്ട് ദേശീയോദ്യാനം |
ഇതും കാണുക
തിരുത്തുക- Great South West Walk
- Protected areas of Victoria
അവലംബം
തിരുത്തുക- ↑ "Discovery Bay Parks – Management Plan" (PDF). Parks Victoria (PDF). Melbourne: Government of Victoria. April 2004, amended 2006. p. 1. ISBN 0-7311-8335-5. Archived from the original (PDF) on 2011-04-06. Retrieved 24 August 2014.
{{cite web}}
: Check date values in:|date=
(help) - ↑ Chapman, John (9 October 2011). "Great South West Walk". Victorian bushwalking. Laburnum: John Chapman. Retrieved 21 August 2014.