മൗണ്ട് കിസ്കോ
മൗണ്ട് കിസ്കോ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമവും പട്ടണവുമാണ്. മൗണ്ട് കിസ്കോ പട്ടണം ഗ്രാമവുമായി ഒരേ അതിർത്തി പങ്കിടുന്നു. 2010 ലെ സെൻസസിൽ 10,877 ആയിരുന്ന[3] ഇവിടുത്തെ ജനസംഖ്യ 2020 ലെ യു.എസ്. സെൻസസ് പ്രകാരം 10,959 ആയി വർദ്ധിച്ചു.[4] വാഷിംഗ്ടൺ-റോച്ചാംബോ റവലൂഷണറി പാതയിൽ സ്ഥിതിചെയ്യുന്ന ഇത് ഒരു പ്രധാന ചരിത്രപരമായ സ്ഥലമാണ്.
മൗണ്ട് കിസ്കോ | |||
---|---|---|---|
മൗണ്ട് കിസ്കോ ഗ്രാമം/പട്ടണം | |||
മൗണ്ട് കിസ്കോ വില്ലേജ് ഹാൾ | |||
| |||
Location of Mount Kisco, New York | |||
Coordinates: 41°12′14″N 73°43′50″W / 41.20389°N 73.73056°W | |||
Country | യു.എസ്. | ||
സംസ്ഥാനം | ന്യൂയോർക്ക് | ||
County | വെസ്റ്റ്ചെസ്റ്റർ | ||
• മേയർ | ജിന പിസിനിച് (4MK)[1] | ||
• ആകെ | 3.07 ച മൈ (7.96 ച.കി.മീ.) | ||
• ഭൂമി | 3.04 ച മൈ (7.88 ച.കി.മീ.) | ||
• ജലം | 0.03 ച മൈ (0.08 ച.കി.മീ.) | ||
ഉയരം | 302 അടി (92 മീ) | ||
(2020) | |||
• ആകെ | 10,959 | ||
• ജനസാന്ദ്രത | 3,603.75/ച മൈ (1,391.21/ച.കി.മീ.) | ||
സമയമേഖല | UTC−5 (Eastern (EST)) | ||
• Summer (DST) | UTC−4 (Eastern (EDT)) | ||
ZIP Code | 10549 | ||
ഏരിയ കോഡ് | 914 | ||
FIPS code | 36-48890 | ||
GNIS feature ID | 0957852 | ||
വെബ്സൈറ്റ് | www.mountkiscony.gov |
അവലംബം
തിരുത്തുക- ↑ Rentz, Neil (8 November 2017). "Picinich Stuns Cindrich in Mount Kisco Mayoral Race". The Examiner.
- ↑ "ArcGIS REST Services Directory". United States Census Bureau. Retrieved September 20, 2022.
- ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Mount Kisco town, Westchester County, New York". United States Census Bureau. Retrieved November 15, 2011.
- ↑ United States Census Bureau, 2020 Report, Mount Kisco, New York