വെസ്റ്റ്ചെസ്റ്റർ കൗണ്ടി യുഎസിലെ ന്യൂയോർക്ക്സ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ കൗണ്ടിയെന്നതോടൊപ്പം ന്യൂയോർക്ക് നഗരത്തിനു വടക്കുഭാഗത്തെ ഏറ്റവും ജനസംഖ്യയുള്ളതുമായ കൗണ്ടിയാണ്.[5] 2020 ലെ യു.എസ്. സെൻസസ് പ്രകാരം, കൗണ്ടിയിൽ 1,004,456 ജനസംഖ്യയുണ്ടായിരുന്നു. 2010-ൽ കണക്കാക്കിയ 949,113-ൽ നിന്ന് 55,344 പേരുടെ (5.8%) വർദ്ധനവുണ്ടായി. ഹഡ്‌സൺ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റ്‌ചെസ്റ്റർ കൗണ്ടി 450 ചതുരശ്ര മൈൽ (1,200 ചതുരശ്ര കിലോമീറ്റർ), വിസ്തീർണ്ണമുള്ളതും ആറ് നഗരങ്ങളും 19 പട്ടണങ്ങളും 23 ഗ്രാമങ്ങളും ഉൾക്കൊള്ളുന്നതുമാണ്. 1683-ൽ സ്ഥാപിതമായ വെസ്റ്റ്ചെസ്റ്റർ, ഇംഗ്ലണ്ടിലെ ചെസ്റ്റർ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കൗണ്ടി സീറ്റ് വൈറ്റ് പ്ലെയിൻസ് നഗരത്തിലാണ്, അതേസമയം കൗണ്ടിയിൽ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയായി യോങ്കേഴ്‌സ് നഗരത്തിലെ 2020 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള നിവാസികൾ 211,569 ആയിരുന്നു.

വെസ്റ്റ്ചെസ്റ്റർ കൗണ്ടി
Clockwise from top: the original Tappan Zee Bridge and replacement; Mamaroneck Harbor; Philipsburg Manor; downtown White Plains; downtown Scarsdale; shops in Katonah; the New Croton Dam; Getty Square in Yonkers
Clockwise from top: the original Tappan Zee Bridge and replacement; Mamaroneck Harbor; Philipsburg Manor; downtown White Plains; downtown Scarsdale; shops in Katonah; the New Croton Dam; Getty Square in Yonkers
പതാക വെസ്റ്റ്ചെസ്റ്റർ കൗണ്ടി
Flag
ഔദ്യോഗിക ചിഹ്നം വെസ്റ്റ്ചെസ്റ്റർ കൗണ്ടി
Coat of arms
ശബ്ദോത്പത്തി: Chester, England
Map
Interactive map of Westchester County
Coordinates: 41°09′N 73°46′W / 41.150°N 73.767°W / 41.150; -73.767
CountryUnited States
StateNew York
RegionHudson Valley
Founded1683
County seatWhite Plains
ഭരണസമ്പ്രദായം
 • County ExecutiveGeorge Latimer (D)
വിസ്തീർണ്ണം
 • ആകെ500 ച മൈ (1,280 ച.കി.മീ.)
 • ഭൂമി430 ച മൈ (1,100 ച.കി.മീ.)
 • ജലം69 ച മൈ (180 ച.കി.മീ.)
ജനസംഖ്യ
 (2020)[1]
 • ആകെ1,004,457 Increase
 • ജനസാന്ദ്രത2,000/ച മൈ (800/ച.കി.മീ.)
Demonym(s)Westchesterite[2][3]
സമയമേഖലUTC−5 (North American EST)
 • Summer (DST)UTC−4 (EDT)
ZIP Codes
105xx–108xx[nb 1]
ഏരിയ കോഡ്914
Congressional districts16th, 17th, 18th
Largest cityYonkers
FIPS code36-119
GNIS feature ID974157
വെബ്സൈറ്റ്westchestergov.com
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WestchesterQuickFacts എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Astorino Welcomes 'Second Westchesterite' To Presidential Race". www.nystateofpolitics.com. Archived from the original on 2016-05-05. Retrieved April 23, 2016.
  3. "Editor's Memo, July 2012: What It Means to Be a Westchesterite". www.westchestermagazine.com (in ഇംഗ്ലീഷ്). June 18, 2012. Retrieved April 23, 2016.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Mapping എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "New York Counties by Population".

കുറിപ്പുകൾ

തിരുത്തുക
  1. The full set is as follows: 10501–10507, 10509–10511, 10514, 10517–10523, 10526–10528, 10530, 10532–10533, 10535–10536, 10538, 10540, 10543, 10545–10550, 10552–10553, 10560, 10562, 10566–10567, 10570, 10573, 10576–10578, 10580, 10583, 10587–10591, 10594–10598, 10601, 10603–10607, 10701, 10703–10710, 10801, 10803–10805.[4]