മൗണ്ട് എൽഗോൺ ദേശീയോദ്യാനം, വിക്ടോറിയ തടാകത്തിന് 140 കിലോമീറ്റർ (87 മൈൽ) വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കെനിയയിലെ ഒരു ദേശീയോദ്യാനമാണ്. 1,279 ചതുരശ്ര കിലോമീറ്ററാണ് (494 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം, കെനിയയുടെയും ഉഗാണ്ടയുടെയും അതിർത്തികളിലാണ് സ്ഥിതിചെയ്യുന്നത്. ഉഗാണ്ടൻ ഭാഗത്തുള്ള ദേശീയോദ്യാനത്തിന് 1,110 ചതുരശ്ര കിലോമീറ്റർ (430 ചതുരശ്ര മൈൽ വിസ്തൃതിയും, കെനിയൻ ഭാഗം 169 ചതുരശ്ര കിലോമീറ്റർ (65 ചതുരശ്ര മൈൽ) വിസ്തൃതിയുമുള്ളതാണ്.[1][2] കെനിയൻ ഭാഗം 1968 ലും[3] ഉഗാണ്ടൻ ഭാഗം 1992 ലും[4] ദേശീയോദ്യാനമായി വിജ്ഞാപനം നടത്തപ്പെട്ടു.

മൗണ്ട് എൽഗോൺ ദേശീയോദ്യാനം
Map showing the location of മൗണ്ട് എൽഗോൺ ദേശീയോദ്യാനം
Map showing the location of മൗണ്ട് എൽഗോൺ ദേശീയോദ്യാനം
Location in Africa
Location of Mount Elgon National Park
Location Uganda /  Kenya
Nearest cityMbale
Coordinates01°08′00″N 34°35′00″E / 1.13333°N 34.58333°E / 1.13333; 34.58333
Area1,279 കി.m2 (1.377×1010 sq ft) (total)
EstablishedKenya: 1968, Uganda: 1992
Governing bodyKenya Wildlife Service, Uganda Wildlife Authority
  1. "Uganda–Mount Elgon". World Database on Protected Areas. Retrieved 10 October 2008.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kenya–Mount Elgon". World Database on Protected Areas. Retrieved 10 October 2008.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Mount Elgon National Park". Kenya Wildlife Service. Retrieved 30 December 2009.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Uganda–Mount Elgon". World Database on Protected Areas. Retrieved 10 October 2008.[പ്രവർത്തിക്കാത്ത കണ്ണി]