മ്യൂസിയം ഓഫ് ഫോക്ക് ആർക്കിടെക്ചർ ആൻഡ് ലൈഫ്, ഉസ്ഹോറോഡ്

ഒരു ഓപ്പൺ എയർ മ്യൂസിയം

ഉക്രെയ്നിലെ ഉസ്ഹോറോഡിലുള്ള ഒരു ഓപ്പൺ എയർ മ്യൂസിയമാണ് മ്യൂസിയം ഓഫ് ഫോക്ക് ആർക്കിടെക്ചർ ആൻഡ് ലൈഫ്. ഉസ്ഹോറോഡ് തലസ്ഥാനമായ ഉക്രേനിയൻ പ്രവിശ്യയിലെ സക്കർപട്ടിയ ഒബ്ലാസ്റ്റിലുടനീളമുള്ള ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച 30 ലധികം പരമ്പരാഗത രചനാശില്പങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. ന്യൂയോർക്ക് ടൈംസിന്റെ മൈക്കൽ ബെനാനവ് പറയുന്നതനുസരിച്ച്, "പതിനാറാം നൂറ്റാണ്ടിലെ സെന്റ് മൈക്കിൾസ് ചർച്ചാണ് മ്യൂസിയത്തിന്റെ കേന്ദ്രഭാഗം. മേൽക്കൂരയും സവാള-താഴികക്കുടവും ഗോപുരാഗ്രവും മരംകൊണ്ടുള്ളതാണ്." [1] ഹബ്സ്ബർഗിലെ റീജന്റുകളെ പാർപ്പിച്ചിരിക്കുന്ന മനോഹരമായ ഒരു കോട്ടയാണ് ഉസ്ഹോറോഡ് കാസ്റ്റിൽ.

ഫോൽക്ലോർ ലെംകോ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായ ഷെലെസ്റ്റോവ് ഗ്രാമത്തിൽ നിന്നുള്ള സെന്റ് മൈക്കിൾസ് വുഡൻ ചർച്ച് (1777) മ്യൂസിയത്തിന്റെ കേന്ദ്രഭാഗമാണ്. .

ഇംഗ്ലീഷിൽ, മ്യൂസിയം സബ്കാർപതിയൻ റസ്സ് മ്യൂസിയം ഓഫ് ഫോക്ക് ആർക്കിടെക്ചർ ആൻഡ് കസ്റ്റംസ്, ട്രാൻസ്കാർപാത്തിയൻ മ്യൂസിയം ഓഫ് ഫോക്ക് ആർക്കിടെക്ചർ ആൻഡ് കസ്റ്റംസ്, ഉസ്ഹോറോഡ് മ്യൂസിയം ഓഫ് ഫോക്ക് ആർക്കിടെക്ചർ ആൻഡ് ഫോക്വേസ് അല്ലെങ്കിൽ ഉസ്ഹോറോഡ് മ്യൂസിയം ഓഫ് ഫോക്ക് ആർക്കിടെക്ചർ ആൻഡ് റൂറൽ ലൈഫ് എന്നും അറിയപ്പെടാം.

ഗാലറി ഓഫ് ലിവിങ് സ്പേസെസ് തിരുത്തുക

അവലംബം തിരുത്തുക

  1. Michael Benanav, "Onion Domes and Cellphones in Uzhgorod", The New York Times, January 29, 2006. The date in the New York Times article appears incorrect. The church is dated to 1777 "Archived copy". Archived from the original on 2006-08-23. Retrieved 2006-08-17.{{cite web}}: CS1 maint: archived copy as title (link) according to 4-volume academic edition "Pamiatniki gradostroitelstva i arkhitektury Ukrainskoĭ SSR", Kiev, "Budivelnyk", 1983-1986. LCCN 84179019-{{{3}}}

പുറംകണ്ണികൾ തിരുത്തുക