മ്യൂസിനസ് സിസ്റ്റഡെനോമ
മ്യൂസിനസ് എപിത്തീലിയത്താൽ പൊതിഞ്ഞ ഒരു സിസ്റ്റിക് ട്യൂമർ ആണ് മ്യൂസിനസ് സിസ്റ്റഡെനോമ . ഇംഗ്ലീഷ്: Mucinous cystadenoma .
Mucinous cystadenoma | |
---|---|
Micrograph showing a mucinous cystadenoma of the ovary. H&E stain. | |
സ്പെഷ്യാലിറ്റി | അർബുദ ചികിൽസ |
മൂസിനസ് സിസ്റ്റാഡെനോമ നിരവധി അവയവ ഭാഗങ്ങളിൽ കാണപ്പെടാൻ സാധ്യതയുണ്ട് എങ്കിലും ഇവ തമ്മിൽ ബന്ധമുണ്ടായിരിക്കണമെന്നില്ല.
ചില തരങ്ങൾ
തിരുത്തുകOvarian mucinous cystadenoma
തിരുത്തുകഎല്ലാ അണ്ഡാശയ മുഴകളുടെയും 15-20% വരെ മ്യൂസിനസ് സിസ്റ്റഡെനോമകളാണ്. അവ പലപ്പോഴും വളരെ വലുതായിത്തീരുകയും അടിവയറ്റിലേക്ക് വ്യാപിക്കുകയും ചെയ്യും.ഈ മുഴകൾ സാധാരണയായി അൾട്രാസൗണ്ട്, സിടി സ്കാൻ അല്ലെങ്കിൽ എംആർഐ ഉപയോഗിച്ചാണ് വിലയിരുത്തുന്നത്. ഇമേജിംഗ് പഠനങ്ങളിലെ കണ്ടെത്തലുകൾ വ്യക്തമാകണമെന്നില്ല. ഈ അണ്ഡാശയ മുഴകൾ സാധാരണയായി മൾട്ടി-സെപ്റ്റേറ്റഡ്, കനം കുറഞ്ഞ ഭിത്തികളുള്ള സിസ്റ്റിക് പിണ്ഡങ്ങളാണ്. സ്ട്രോമൽ ടിഷ്യു, പാപ്പില്ല, അല്ലെങ്കിൽ മാരകമായ ട്യൂമർ കോശങ്ങൾ എന്നിവ അടങ്ങുന്ന വ്യത്യസ്ത അളവിലുള്ള ഖര കോശങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.
മ്യൂസിനസ് അണ്ഡാശയ മുഴകളുടെ 80% രൂപപ്പെടുന്നത് അർബുദകരമല്ലാത്ത സൗമ്യ മ്യൂസിനസ് സിസ്റ്റഡെനോമസ് ആണ്[2] 3 നും 5 നും ഇടയ്ക്കുള്ളാ പ്രായമാണ് ഈ മുഴകൾ ഉണ്ടാവാനുള്ള സാധ്യതയുള്ളത്.
റഫറൻസുകൾ
തിരുത്തുക- ↑ Grubor NM, Colovic RB, Atkinson HD, Micev MT (2013). "Giant biliary mucinous cystadenoma of the liver". Annals of Hepatology. 12 (6): 979–983. doi:10.1016/S1665-2681(19)31306-7. PMID 24114831.
- ↑ Hart WR (January 2005). "Mucinous tumors of the ovary: a review". International Journal of Gynecological Pathology. 24 (1): 4–25. PMID 15626914.