മ്ബരര ശാസ്ത്ര സാങ്കേതിക സർവകലാശാല
മ്ബരര ശാസ്ത്ര സാങ്കേതിക സർവകലാശാല (Mbarara University of Science & Technology) (MUST), പൊതുവായി അറിയുന്നത് മ്ബരര സർവകലാശാല (Mbarara University), എന്നത് ഉഗാണ്ടയിലെ പൊതുഉടമസ്ഥതയിലുള്ള സർവകലാശാലയാണ്. 1989 മുതലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. സർവകലാശാല്യ്ക്ക് രണ്ട് കാമ്പസ്സുകളുണ്ട്. ഒന്ന് മ്ബരരയിലും മറ്റൊന്ന് കിഹുമുരൊയിലും.
ആദർശസൂക്തം | നമ്മൾ ജയിക്കണം |
---|---|
തരം | പൊതു സർവകലാശാല |
സ്ഥാപിതം | 1989 |
ചാൻസലർ | പീറ്റർ മുഗ്യെന്യി [1] |
വൈസ്-ചാൻസലർ | സെലെസ്റ്റിനൊ ഒബുവCelestino Obua[2] |
കാര്യനിർവ്വാഹകർ | 200+ (2008) |
വിദ്യാർത്ഥികൾ | 3,000 (2008) |
സ്ഥലം | മ്ബരര, ഉഗാണ്ട -0.6170; 30.6565 |
ക്യാമ്പസ് | പട്ടണപ്രദേശം |
വെബ്‌സൈറ്റ് | Homepage |
കുറിപ്പുകൾ
തിരുത്തുക- ↑ Mutegeki, Geoffrey (19 June 2017). "MUST begins search for Chancellor". New Vision. Kampala. Retrieved 19 June 2017.
- ↑ Tumushabe, Alfred (24 October 2014). "Mbarara University Vice Chancellor Hands Over Office Today". Daily Monitor (Kampala). Archived from the original on 2017-06-29. Retrieved 24 October 2014.