മ്ബരര
ഉഗാണ്ടയിലെ പടിഞ്ഞാറാൻ മേഖലയിലെ ഒരു പട്ടണമാണ് മ്ബരര (Mbarara). ഇത് പ്രധാന മുനിസിപ്പൽ, ഭരണ, വ്യവസായ കേന്ദ്രവും ജില്ല ആസ്ഥാനവുമാണ്.മ്ബരര, കമ്പാലയുടെ 290 കി.മീ. തെക്കുപടിഞ്ഞാറാണ്..[3]. മസാകക്കു പടിഞ്ഞാറ്, മ്ബുറോ ദേശീയഉദ്യാനത്തിനടുത്തായി കബാലിലേക്കുള്ള പാതയിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം സുപ്രധാന ഗതാഗതകേന്ദ്രം (transport hub) കൂടിയാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ :00 36 48S, 30 39 30E (Latitude:-0.6132; Longitude:30.6582) ആണ്.[4]
മ്ബരര പാലിന്റെ നാട് | |
---|---|
Motto(s): Ebirungi Biruga Omutuutu (Good things come from sweat) | |
Coordinates: 00°36′48″S 30°39′30″E / 0.61333°S 30.65833°E | |
രാജ്യം | ഉഗാണ്ട |
മേഖല | പടിഞ്ഞാറൻ മേഖല |
ഉപമേഖല | അങ്കൊളെ മേഖല |
ഉഗാണ്ടയിലെ ജില്ലകൾ | മ്ബ്രര ജില്ല |
Founded | 1901 |
Township | 1957 |
Municipality | 1974 |
• Mayor | Kakyebezi Robert [2] |
(2014 കണക്കെടുപ്പ്) | |
• ആകെ | 1,95,013[1] |
സമയമേഖല | +3 (East African Standard Time) |
കുറിപ്പുകൾ
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Data
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://ugblizz.com/radio-presenter-kakyebezi-robert-wins-mbarara-mayoral-seat/ Archived 2016-11-10 at the Wayback Machine. Kakyebezezi elected mayor Mbarara Municipality
- ↑ "Map Showing Kampala And Mbarara With Distance Marker". Globefeed.com. Retrieved 21 April 2014.
- ↑ Google (1 July 2015). "Location of Mbarara at Google Maps" (Map). Google Maps. Google. Retrieved 1 July 2015.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help)
പുറത്തേക്കുഌഅകണ്ണികൾ
തിരുത്തുക- Mbarara University Homepage
- Britannica Online Article About Mbarara
- Nile Breweries Raises Tetchy Land Question Over Mbarara Project Archived 2016-03-04 at the Wayback Machine.
- Agandi Portal Archived 2017-10-23 at the Wayback Machine.- A city web portal for Mbarara
- Mbarara News website Archived 2020-11-02 at the Wayback Machine.