മ്കോമാസി ദേശീയോദ്യാനം വടക്കുകിഴക്കൻ ടാൻസാനിയയിലെ, കെനിയൻ അതിർത്തിയിൽ കിളിമാഞ്ചാരോ മേഖലയിലും തൻഗ മേഖലയിലുമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1951 ൽ ഒരു ഗെയിം റിസർവ് ആയി ഇത് സ്ഥാപിക്കപ്പെട്ട് ഇത് 2006 ൽ ദേശീയോദ്യാനമെന്ന പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.

Mkomazi National Park
Map showing the location of Mkomazi National Park
Map showing the location of Mkomazi National Park
Coordinates4°17′58″S 38°23′22″E / 4.29944°S 38.38944°E / -4.29944; 38.38944
Area3234 km2
Established2006
Visitors1,587 (in 2012[1])
Governing bodyTanzania National Parks Authority
tanzaniaparks.com/mkomazi.html

3,200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പാർക്കിനെ ചുറ്റിപ്പറ്റിയുള്ള സസ്യജാലങ്ങളി‍ൽ ഏറെയും  Acacia-Commiphora വർഗ്ഗത്തിലുള്ള സസ്യങ്ങളാണ്. കെനിയയിലെ റ്റ്സാവോ വെസ്റ്റ് ദേശീയോദ്യാനത്തിൻറെ തുടർച്ചയായിട്ടാണീ ഉദ്യാനം.


  1. "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 2015-12-20. Retrieved 22 December 2015.
"https://ml.wikipedia.org/w/index.php?title=മ്കോമാസി_ദേശീയോദ്യാനം&oldid=3642168" എന്ന താളിൽനിന്ന് ശേഖരിച്ചത്