ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് മോഹന രാമ. ഈ കൃതി മോഹനം രാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

ത്യാഗരാജസ്വാമികൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

മോഹനരാമ മുഖജിതസോമ
മുദ്ദുഗ പൽകുമാ

അനുപല്ലവി തിരുത്തുക

മോഹനരാമ മൊദടിദൈവമാ
മോഹമുനീപൈ മൊനസിയുന്നദിരാ

ചരണങ്ങൾ തിരുത്തുക

ധര മനുജാവതാര മഹിമവിനി
സുരകിന്നര കിംപുരുഷ വിദ്യാധര
സുരപതി വിധിവിഭാകരചന്ദ്രാദുലു
കരഗുചു പ്രേമതോ

വരമൃഗപക്ഷിവാനര തനുവുലചേ
ഗിരിനി വെലയു സീതാവരചിരകാലമു
ഗുരിതപ്പകമൈ മരചി സേവിഞ്ചിരി
വരത്യാഗരാജ വരദാഖില - ജഗന്മോഹന-

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മോഹനരാമ&oldid=4024698" എന്ന താളിൽനിന്ന് ശേഖരിച്ചത്