സോവിയറ്റ് റഷ്യയിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോ ആണ് മോസ് ഫിലിം സ്റ്റുഡിയോ.1920ൽ ആണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. അലക്സാണ്ടർ ഖൻഷോങ്കോവ്, എർമലോവ് എന്നിവരായിരുന്നു പ്രധാന തുടക്കക്കാർ.

ബോറിസ് മിഖിൻ സംവിധാനം ചെയ്ത 'ഓൺ ദ് വിങ്സ് സ്കൈവാർഡ്' (On the Wings Skyward) ആയിരുന്നു സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങിയ ആദ്യചിത്രം. [1]

പുറംകണ്ണികൾ

തിരുത്തുക
  1. റഷ്യൻ സിനിമ- ഒലീവ് ബുക്ക്സ്- 2012 .പു.57
"https://ml.wikipedia.org/w/index.php?title=മോസ്_ഫിലിം_സ്റ്റുഡിയോ&oldid=3799309" എന്ന താളിൽനിന്ന് ശേഖരിച്ചത്