മോസ്‌കോ തിയേറ്റർ ഉപരോധം

(മോസ്‌കോ തിയേറ്റർ ബന്ദി പ്രശ്നം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെച്നിയൻ സ്വാതന്ത്രത്തിനായി പോരാടുന്ന സായുധഗ്രൂപ്പ് അംഗങ്ങൾ മോസ്ക്കോയിലെ ദബ്രോവ്സ്ക്ക തീയേറ്ററിൽ കടന്ന് 800ഓളം ആളുകളെ ബന്ധികളാക്കിയ സംഭവമാണ് മോസ്‌കോ തിയേറ്റർ ബന്ദി പ്രശ്നം എന്നറിയപ്പെടുന്നത്. ചെച്നിയൻ സ്വദേശിയായ മോവ്സർ ബറായേവ് ആയിരുന്നു സായുധ സംഘത്തിന്റെ നേതാവ്. 2002 ഒക്ടോബർ 23നായിരുന്നു പ്രസ്തുത സംഭവം. രണ്ടാം ചെച്നിയൻ യുദ്ധം അവസാനിപ്പിക്കുക, റഷ്യൻ സൈന്യം ചെച്നിയയിൽ നിന്നും പിന്മാറുക എന്നിവയായിരുന്നു അവരുടെ ആവശ്യം. എന്നാൽ സംഭവത്തെ സായുധമായി നേരിട്ട റഷ്യ തീയേറ്ററിനകത്തേക്ക് വിഷവാതകം പ്രയോഗിച്ച ശേഷം തീയേറ്റർ പിടിച്ചെടുത്തു. ബന്ദികളും സായുധഗ്രൂപ്പ് അംഗങ്ങളും അടക്കം 170 പേർ കൊല്ലപെടുകയും 700 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

2002 മോസ്‌കോ തിയേറ്റർ ഉപരോധം
സ്ഥലം Moscow, Russia
സംഭവസ്ഥലം Dubrovka Theater
തീയതി 23–26 October 2002
ആക്രമണ സ്വഭാവം Mass hostage taking
മരണസംഖ്യ At least 170 in total (including 133 hostages and 40 militants)
പരിക്കേറ്റവർ Over 700
ഉത്തരവാദി(കൾ) Riyadus-Saliheen
IIPB
SPIR

Movsar Barayev (leader)
Abu Bakar (deputy leader)
Shamil Basayev (claimed responsibility for organization)
ലക്ഷ്യം Independence for Chechnya and the withdrawal of Russian troops