മോവ്സർ ബറായേവ്
ചെച്നിയൻ സ്വാതന്ത്രം ആവശ്യപ്പെട്ടു നടന്ന രണ്ടാം ചെച്നിയൻ യുദ്ധത്തിലെ മിലീഷ്യ നേതാവും മോസ്ക്കോ തീയേറ്റർ ഉപരോധം നടത്തിയ സായുധ സംഘത്തിന്റെ തലവനുമായിരുന്നു മോവ്സർ ബറായേവ്. സുലൈമാനോവ് എന്നും അറിയപ്പെടുന്നു. മോസ്കോ തീയേറ്റർ ഉപരോധത്തിന്റെ മൂന്നാം ദിവസം 23ആം ജന്മദിനത്തിൽ റഷ്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മോവ്സർ ബറായേവ് Movsar Barayev | |
---|---|
Мовсар Бухарович Бараев | |
പ്രമാണം:Файл:BaraevMovsar.jpg | |
ജനനം | October 26, 1979 |
മരണം | October 26, 2002 | (aged 23)
ദേശീയത | Chechen |
മറ്റ് പേരുകൾ | Movsar Suleimanov |
അറിയപ്പെടുന്നത് | Moscow hostage crisis |