മോസ്ക് കെയ്സർസ്രാട്ട്
സുരിനാമിലെ പരമാരിബൊയിലെ ഇസ്ലാം പ്രചരണത്തിനായി ലാഹോർ അഹമദിയ്യ മൂവ്മെന്റിന്റെ ആസ്ഥാനം ആണ് മോസ്ക് കെയ്സർസ്രാട്ട് (5°49′43″N 55°9′36″W)."സുരിനാംസ് ഇസ്ലാമിറ്റിഷെ വെരിനെയിംഗ്" (SIV) നീവ്യ ഷാലോം സിനഗോഗിന് സമീപമുള്ള കെയ്സർസ്രാട്ടിൽ പള്ളി സ്ഥിതിചെയ്യുന്നു.
Keizerstraat Mosque | |
---|---|
Moskee Keizerstraat | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Paramaribo, Suriname |
മതവിഭാഗം | Lahori Ahmadiyya Islam |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Mosque |
സ്ഥാപിത തീയതി | 1932 |
പൂർത്തിയാക്കിയ വർഷം | 1984 |
ചരിത്രം
തിരുത്തുക1929-ൽ പരമാരിബൊയിലെ മുസ്ലീം കമ്മ്യൂണിറ്റി സ്ഥാപിതമായി. ആദ്യ മസ്ജിദ്, മിനാരങ്ങളുള്ള ചതുരാകൃതിയിൽ മരം കൊണ്ടുള്ള ഒരു കെട്ടിടം 1932-ൽ പൂർത്തിയായി. 1979-ൽ ബോക്സിംഗ് ലെജന്റ് മുഹമ്മദ് അലി പള്ളി സന്ദർശിച്ചു. ഇപ്പോഴത്തെ പള്ളി 1984-ൽ പൂർത്തിയായി.
ബാഹ്യ ലിങ്കുകൾ
തിരുത്തുകMosque Keizerstraat എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.