മോസസ് മാബിഹിഡ സ്റ്റേഡിയം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മോസസ് മാബിഹിഡ എന്നത് സൗത്ത് ആഫ്രിക്കയിലെ ഡർബൻ നഗരത്തിലുള്ള ഒരു സ്റ്റേഡിയമാണ്. സൗത്ത് ആഫ്രിക്കൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന മോസസ് മാബിഹിഡയുടെ പേരിലാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. 2010 ഫിഫ ലോകകപ്പിന് ആഥിധേയത്വം വഹിച്ച സ്റ്റേഡിയങ്ങളിലൊന്നായിരുന്നു ഇത്. 62720 സീറ്റുകളാണ് ഈ സ്റ്റേഡിയത്തിലുള്ളത്.