മോളാർ മാസ്

(മോളാർ മാസ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രസതന്ത്രത്തിൽ മോളാർ മാസ് (molar mass) M എന്നത് ഒരു വസ്തുവിന്റെ (മൂലകമോ സംയുക്തമോ) പിണ്ഡത്തിനെ അതിന്റെ അളവിനെക്കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ്.[1] മോളാർ മാസിന്റെ എസ്ഐ യൂണിറ്റ് കിലോഗ്രാം/മോൾ ആണ്. എന്നാൽ ചരിത്രപരമായ കാരണങ്ങളാൽ മോളാർ മാസ് എപ്പോഴും ഗ്രാം/മോൾ എന്നേ എഴുതാറുള്ളൂ.

Molar mass
Common symbols
M
SI unitkg/mol
Other units
g/mol
SI dimension\mathsf{M} \mathsf{N}^{-1}

ഉദാഹരണത്തിന് ജലത്തിന്റെ മോളാർ മാസ് M(H2O) ≈ 18.01488 g/mol ആണ്.

മൂലകങ്ങളുടെ മോളാർ മാസ്

തിരുത്തുക

The molar mass of atoms of an element is given by the Standard atomic weight of the element[2] multiplied by the molar mass constant, M u = 1 × 10−3 kg/mol = 1 g/mol:

M(H) = 1.007 97(7) × 1 g/mol = 1.007 97(7) g/mol
M(S) = 32.065(5) × 1 g/mol = 32.065(5) g/mol
M(Cl) = 35.453(2) × 1 g/mol = 35.453(2) g/mol
M(Fe) = 55.845(2) × 1 g/mol = 55.845(2) g/mol.

സംയുക്തങ്ങളുടെ മോളാർ മാസ്

തിരുത്തുക

മിക്‌സ്ചറുകളുടെ ആവറേജ് മോളാർ മാസ്

തിരുത്തുക

ബന്ധപ്പെട്ട അളവുകൾ

തിരുത്തുക

Molar mass is closely related to the relative molar mass (M r) of a compound, to the older term formula weight (F.W.), and to the standard atomic masses of its constituent elements. However, it should be distinguished from the molecular mass (also known as molecular weight), which is the mass of one molecule (of any single isotopic composition) and is not directly related to the atomic mass, the mass of one atom (of any single isotope). The dalton, symbol Da, is also sometimes used as a unit of molar mass, especially in biochemistry, with the definition 1 Da = 1 g/mol, despite the fact that it is strictly a unit of mass (1 Da = 1 u = 1.660 538 921(73)×10−27 kg).[3][4]

Gram atomic mass is another term for the mass, in grams, of one mole of atoms of that element. "Gram atom" is a former term for a mole.

Molecular weight (M.W.) is an older term for what is now more correctly called the relative molar mass (M r).[5] This is a dimensionless quantity (i.e., a pure number, without units) equal to the molar mass divided by the molar mass constant.[6]

തന്മാത്രാഭാരം

തിരുത്തുക

ഡി എൻ എ സിന്തസസിലെ ഉപയോഗം

തിരുത്തുക

കൃത്യതയും ഏറ്റക്കുറച്ചിലുകളും

തിരുത്തുക

ബാഷ്പസാന്ദ്രത

തിരുത്തുക

Freezing-point depression

തിരുത്തുക

Boiling-point elevation

തിരുത്തുക
  1. ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി (1993). Quantities, Units and Symbols in Physical Chemistry, 2nd edition, Oxford: Blackwell Science. ISBN 0-632-03583-8. p. 41. ഇലക്ട്രോണിക്ക് പതിപ്പ്.
  2. Wieser, M. E. (2006), "Atomic Weights of the Elements 2005" (PDF), Pure and Applied Chemistry, 78 (11): 2051–66, doi:10.1351/pac200678112051
  3. International Bureau of Weights and Measures (2006), The International System of Units (SI) (PDF) (8th ed.), p. 126, ISBN 92-822-2213-6
  4. Mohr, Peter J.; Taylor, Barry N.; Newell, David B. (2011). "CODATA Recommended Values of the Fundamental Physical Constants: 2010". {{cite journal}}: Cite journal requires |journal= (help) Database developed by J. Baker, M. Douma, and S. Kotochigova. National Institute of Standards and Technology, Gaithersburg, MD 20899.
  5. IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version:  (2006–) "relative molar mass".
  6. The technical definition is that the relative molar mass is the molar mass measured on a scale where the molar mass of unbound carbon 12 atoms, at rest and in their electronic ground state, is 12. The simpler definition given here is equivalent to the full definition because of the way the molar mass constant is itself defined.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മോളാർ_മാസ്&oldid=3789276" എന്ന താളിൽനിന്ന് ശേഖരിച്ചത്