മോറോണി, കൊമോറോസ്
മൊറോണി, Moroni (in Arabic موروني Mūrūnī) ഇന്ത്യൻ മഹാസമുദ്രത്തിലെ പരമാധികാര ദ്വീപു രാഷ്ട്രമായ യൂണിയൻ ഓഫ് കൊമോറോസിന്റെ ഫെഡറൽ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ പട്ടണവുമാണ്. കൊമോറിയൻ ഭാഷയിൽ മൊറോണി എന്നതിന്റെ അർഥം തീയുടെ ഹൃദയത്തിൽ എന്നാണ്.[അവലംബം ആവശ്യമാണ്][1] മൊറോണി കൊമോറോസിലെ മൂന്നു വലിയ ദ്വിപുകളിലൊന്നായ സ്വയംഭരണ ദ്വീപു ആയ ഗ്രാൻഡെ കൊമോറിയുടെ തലസ്ഥാനവുമാണ്. 2003ൽ ഈ പട്ടണത്തിന്റെ ആകെ ജനസംഖ്യ, 41,557 ആയി കണക്കാക്കിയിട്ടുണ്ട്. [2] മൊറോണി റൂട്ട് നാഷനേൽ 1 എന്ന പ്രധാന റോഡിനടുത്തു സ്ഥിതിചെയ്യുന്നു. ഇതിനു ഒരു തുറമുഖവും അനേകം മോസ്കുകളും കാണാം.
Moroni موروني Mūrūnī | |
---|---|
Moroni in early July 2008 | |
Coordinates: 11°41′56″S 43°15′22″E / 11.699°S 43.256°E | |
Country | Comoros |
Island | Grande Comore |
Capital city | 1962 |
• ആകെ | 30 ച.കി.മീ.(10 ച മൈ) |
ഉയരം | 29 മീ(95 അടി) |
(2011) | |
• ആകെ | 54,000 |
• ജനസാന്ദ്രത | 1,800/ച.കി.മീ.(4,700/ച മൈ) |
ഏരിയ കോഡ് | 269 |
ചരിത്രം
തിരുത്തുകമൊറോണി അറബ് കളാണ് സ്ഥാപിച്ചത്. പത്താം നൂറ്റാണ്ടിലാകാനാണ് സാദ്ധ്യത. ടാൻസാനിയായുടെ സാൻസിബാറുമായി ഈ പട്ടണം വ്യാപാരത്തിലേർപ്പെട്ടു.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
തിരുത്തുകഗ്രാൻഡെ കൊമോറി എന്ന ദ്വീപിന്റെ പടിഞ്ഞാറായി ഈ പട്ടണം സ്ഥിതിചെയ്യുന്നു..[അവലംബം ആവശ്യമാണ്] മൊറോണിക്കു കൂടുതൽ ഭാഗവും പാറകളും കല്ലുകളും നിറഞ്ഞ അഗ്നിപർവ്വത ശിലകളാൽ നിറഞ്ഞതായതിനാൽ ബീച്ചുകൾ കുറവാണ്. പട്ടണത്തിന്റെ വടക്കായി ഇട്സന്ദ്ര എന്ന സ്ഥലത്തു കാണപ്പെടുന്ന ചെറിയ ബീച്ചിനടുത്തായി സുൽത്താന്റെ കോട്ടയും കൊട്ടാരവും കാണാം. പതിനഞ്ചാം നൂറ്റാണ്ടിലാണിതു നിർമ്മിച്ചത്.
|
വന്യജീവികൾ
തിരുത്തുകഅഗ്നിപർവ്വതപ്രദേശമായ ഈ പ്രദേശത്ത് അനേകം പക്ഷി സ്പീഷിസുകളെ കണ്ടെത്താൻ കഴിയും. .ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ജനസംഖ്യ
തിരുത്തുകപ്രധാന സ്ഥലങ്ങൾ
തിരുത്തുകഗതാഗതം
തിരുത്തുകഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Introducing Moroni". Lonely Planet. Archived from the original on 2013-07-09. Retrieved 30 September 2013.
- ↑ Encyclopædia Britannica. "Encyclopædia Britannica". Britannica.com. Retrieved 30 September 2013.
- ↑ "Average Conditions - Moroni". BBC. Retrieved 14 April 2013.
- ↑ Cappelen, John; Jensen, Jens. "Comorerne - Ile Moroni" (PDF). Climate Data for Selected Stations (1931-1960) (in Danish). Danish Meteorological Institute. p. 70. Archived from the original (PDF) on April 27, 2013. Retrieved April 14, 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ISO Country Code – KM" (PDF). FAA. July 29, 2013. Archived from the original (PDF) on 2013-10-07. Retrieved 5 October 2013.
- ↑ "Prince Said Ibrahim International Airport". Great Circle mapper. Retrieved 3 October 2013.
- ↑ "Flights to Comoros". Saflights. Retrieved 3 October 2013.