മോര്യ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ താനൂർ പഞ്ചായത്തിലെ കിഴക്കൻ ഗ്രാമമാണ് മോര്യ. പ്രധാനമായും കുന്നുംപുറം, കുറുംകാട് എന്നീ രണ്ടു പ്രദേശങ്ങൾ ചേർന്നതാണ് മോര്യ, മനോഹരമായ പുഞ്ചപ്പാടം അതിരിടുന്ന ഒരു ചെറിയ പ്രദേശമാണ് മോര്യ. പ്രധാനമായും കാർഷിക വൃത്തിയെ ആശ്രയിച്ചിരുന്ന നാട്ടുകാരുടെ ഇപ്പോഴത്തെ സാമ്പത്തിക വരുമാനം മലപ്പുറം ജില്ല യിലെ മറ്റു പല ഗ്രാമങ്ങളെ പ്പോലെ തന്നെ ഗൾഫ്‌ തന്നെയാണ്

"https://ml.wikipedia.org/w/index.php?title=മോര്യ&oldid=3391658" എന്ന താളിൽനിന്ന് ശേഖരിച്ചത്