ദാന്തെ ഗബ്രിയൽ റോസെറ്റി പ്രമുഖ കപ്പൽ വ്യാപാരിയായ ഫ്രെഡറിക്ക് റിച്ചാർഡ്സ് ലെയ്ലൻഡന്റെയും ഭാര്യ ഫ്രാൻസിസ് ലെയ്ലൻഡന്റെയും ചിത്രങ്ങൾ ഒരേ ശീർഷകത്തിൽ ചിത്രീകരിച്ച രണ്ട് എണ്ണച്ചായാചിത്രമാണ് മോന്ന റോസ. 1862-ൽ പൂർത്തിയാക്കിയ ആദ്യത്തെ ചെറിയ ചിത്രം ഇപ്പോൾ എവിടെയാണെന്ന് അജ്ഞാതമാണ്. 1867-ൽ പൂർത്തിയാക്കിയ രണ്ടാമത്തേ ചിത്രം ഇപ്പോൾ ഒരു സ്വകാര്യ ശേഖരത്തിൽ ആണ് കാണപ്പെടുന്നത്. [1]

Monna Rosa
Dante Gabriel Rossetti - Monna Rosa (1867).jpg
ArtistDante Gabriel Rossetti
Year1867
Mediumoil on canvas
Dimensions69 സെ.മീ × 53 സെ.മീ (27 in × 21 in)
Locationprivate collection, Great Britain

അവലംബംതിരുത്തുക

  1. McGann, Jerome (editor) (2005). "Monna Rosa, Dante Gabriel Rossetti, 1867". Rossetti Archive. Institute for Advanced Technology in the Humanities, University of Virginia. ശേഖരിച്ചത് 12 February 2012. CS1 maint: discouraged parameter (link) CS1 maint: extra text: authors list (link)

ഉറവിടങ്ങൾതിരുത്തുക

  • Wildman, Stephen; Laurel Bradley; Deborah Cherry; John Christian; David B. Elliott; Betty Elzea; Margaretta Fredrick; Caroline Hannah; Jan Marsh; Gayle Seymour (2004). Waking Dreams, the Art of the Pre-Raphaelites from the Delaware Art Museum. Art Services International. p. 395.

കൂടുതൽ വായനയ്ക്ക്തിരുത്തുക

  • Surtees, Virginia. Dante Gabriel Rossetti. 2 vols. Oxford: Clarendon Press, 1971.
"https://ml.wikipedia.org/w/index.php?title=മോന്ന_റോസ&oldid=3281342" എന്ന താളിൽനിന്ന് ശേഖരിച്ചത്