മോണ്ട് ബ്ലാങ്ക്
ആൽപ്സിലെ ഏറ്റവും ഉയരമുള്ള പർവ്വതവും റഷ്യയിലെയും ജോർജിയയിലെയും കോക്കസസ് കൊടുമുടികൾക്ക് പടിഞ്ഞാറ് യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് മോണ്ട് ബ്ലാങ്ക്. സമുദ്രനിരപ്പിൽ നിന്ന് 4,808 മീറ്റർ (15,774 അടി) ഉയരത്തിലാണ് മോണ്ട് ബ്ലാങ്ക് സ്ഥിതിചെയ്യുന്നത്. ഇറ്റലിയിലെ ഓസ്റ്റാ വാലി, സാവോയി, ഫ്രാൻസിലെ ഹൗട്ട്-സവോയി എന്നീ പ്രദേശങ്ങൾക്കിടയിലുള്ള ഗ്രെയിൻ ആൽപ്സ് എന്ന നിരയിലാണ് ഈ പർവ്വതം നിൽക്കുന്നത്. ഇറ്റലിയിയും ഫ്രാൻസും തമ്മിലുള്ള അതിർത്തിയായി പൊതുവെ കണക്കാക്കപ്പെടുന്നതിന്റെ മധ്യത്തിലാണ് മോണ്ട് ബ്ലാങ്കിന്റെ സ്ഥാനം. [2]
മോണ്ട് ബ്ലാങ്ക് | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 4,808.7[1] മീ (15,777 അടി) |
Parent peak | Mount Everest[note 1] |
Isolation | 2,812 കി.മീ (9,226,000 അടി) |
Listing | Country high point Ultra Seven Summits |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | Graian Alps |
Climbing | |
First ascent | 8 August 1786 by Jacques Balmat Michel-Gabriel Paccard |
ആരോഹണം
തിരുത്തുകമോണ്ട് ബ്ലാങ്കിന്റെ നെറുകയിലെത്തിയ ആദ്യ വ്യക്തികൾ 1786 ഓഗസ്റ്റ് 8 ന് ജാക്ക് ബൽമത്തും ഡോക്ടർ മൈക്കൽ പാക്കാർഡും ആണ്. 1808 ൽ മാരി പാരഡിസ് ആയിരുന്നു മോണ്ട് ബ്ലാങ്കിന്റെ നെറുകയിലെത്തിയ ആദ്യ വനിത. [3]
അവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ Although Mount Elbrus is normally considered the tallest mountain in Europe, the latter continent is part of the Eurasian land mass, which culminates at Mount Everest (highest col between Mont Blanc and Mount Everest: 113 m [1]; highest col between Mount Elbrus and Mount Everest: 901 m [2]).
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Topographic map of Mont Blanc: French IGN map, Swiss National Map (showing disputed areas)
- Mont Blanc at 4000er.de (in German)
- Places to visit around Mont Blanc Archived 2019-11-15 at the Wayback Machine.
- Indepth guide to Mont Blanc
- Mont-Blanc summit webcam: Close up of the summit of the Mont Blanc and its glaciers at 4811m.
- Mont-Blanc panoramic webcam: See severals points of view of the Mont-Blanc range and zoom on the top.
- Mont Blanc on Peakware Archived 2006-06-26 at the Wayback Machine.
- Mont Blanc on Summitpost
- Descent into the Ice Companion web site to the PBS NOVA program which follows a glaciologist and a climber into the glacier caves of Mont Blanc
- Chamonix-Mont-Blanc Map
- The scientific observatories on Mont Blanc.
- Why Is Mont Blanc One of the World's Deadliest Mountains?
- Mont Blanc on Peakclimber Archived 2019-12-09 at the Wayback Machine.
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .