മോണ്ടിപെലിയർ , വെർമോണ്ട്
മോണ്ടിപെലിയർ /mɒntˈpiːliər/[3] യു.എസ്. സംസ്ഥാനമായ വെർമോണ്ടിൻറെ തലസ്ഥാനവും വാഷിങ്ടൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. യു.എസിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാന തലസ്ഥാനമാണ് മോണ്ടിപെലിയർ. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 7,855 ആണ്. വെർമോണ്ട് കോളജ് ഓഫ് ഫൈൻ ആർട്സ്, ന്യൂ ഇംഗ്ലണ്ട് കുളിനറി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ മുനിസിപ്പൽ നഗരപരിധിയിലാണ്.
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
Montpelier, Vermont | ||
---|---|---|
Vermont State House, seat of the legislative branch of the state government | ||
| ||
Location in Washington County and the state of Vermont | ||
Country | United States | |
State | Vermont | |
County | Washington | |
Settled | 1787 | |
Incorporated (village) | 1818 | |
Incorporated (city) | 1895 | |
• Mayor | John Hollar | |
• City Manager | William J. Fraser | |
• ആകെ | 10.3 ച മൈ (26.6 ച.കി.മീ.) | |
• ഭൂമി | 10.2 ച മൈ (26.5 ച.കി.മീ.) | |
• ജലം | 0.1 ച മൈ (0.0 ച.കി.മീ.) | |
ഉയരം | 600 അടി (182 മീ) | |
(2010) | ||
• ആകെ | 7,855 (city proper) | |
• ജനസാന്ദ്രത | 739.9/ച മൈ (302.7/ച.കി.മീ.) | |
Demonym(s) | Montpelierite | |
സമയമേഖല | UTC-5 (EST) | |
• Summer (DST) | UTC-4 (EDT) | |
ZIP codes | 05601-05604, 05609, 05620, 05633 | |
ഏരിയ കോഡ് | 802 | |
FIPS code | 50-46000[1] | |
GNIS feature ID | 1461834[2] | |
വെബ്സൈറ്റ് | www.montpelier-vt.org |