മോണ്ടിനെഗ്രോയിലെ വിദ്യാഭ്യാസം
മോണ്ടിനെഗ്രോയിലെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് മോണ്ടിനെഗ്രോ സർക്കാരിന്റെ വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനുമുള്ള മന്ത്രാലയം ആണ്.
Ministry of Education | |
---|---|
Minister for Education | Slavoljub Stijepović |
National education budget (2012) | |
Budget | 9,94% of government budget |
General details | |
Primary languages | Montenegrin |
System type | nationalized |
പ്രീ സ്കൂളിലോ എലിമെന്ററി സ്കൂളിലോ ആണ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. എലിമെന്ററി സ്കൂളീൽ (Montenegrin: Osnovna škola) 6 വയസിലാണ് കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസം ആരംഭിച്ച് 9 വർഷം തുടരുന്നു.
ചരിത്രം
തിരുത്തുക1868നുമുമ്പ്, മോണ്ടിനെഗ്രോയിൽ വളരെക്കുറച്ചു സ്കൂളുകളേ ഉണ്ടായിരുന്നുള്ളു. പക്ഷെ, 1868നും 1875നും ഇടയിൽ, 3000 കുട്ടികൾ പഠിക്കുന്ന 72 സ്കൂളുകൾ തുടങ്ങി. എലിമെന്ററി വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമായി. 1869ൽ ടിച്ചർമാരുടെ സെമിനാരിയും പെൺകുട്ടികളുടെ ഇൻസ്റ്റിട്യ്യൂട്ടും സെറ്റിജെ എന്ന സ്ഥലത്തു പ്രവർത്തനം തുടങ്ങി.
വിദ്യാഭ്യാസ സമ്പ്രദായം
തിരുത്തുകഎലിമെന്ററി വിദ്യാഭ്യാസം
തിരുത്തുകസെക്കന്ററി വിദ്യാഭ്യാസം
തിരുത്തുകമൂന്നാം ഘട്ട വിദ്യാഭ്യാസം
തിരുത്തുകബിരുദാനന്തര വിദ്യാഭ്യാസം
തിരുത്തുകവിദ്യാഭ്യാസ യോഗ്യത
തിരുത്തുക- Diploma o Završenoj Srednjoj Školi (High school diploma)
- Diploma (Diploma Višeg Obrazovanja)
- Diploma Visokog Obrazovanja (Bachelor's degree)
- Magistar Nauka (Master's degree)
- Doktor Nauka (Doctorate)
ഇതും കാണൂ
തിരുത്തുക- University of Montenegro
- University "Mediterranean"
- University of Donja Gorica