മോണ്ടിനിയേസി
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മോണ്ടിനിയേസി (Montiniaceae). കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തെ വടക്കുപടിഞ്ഞാറെ ആഫ്രിക്ക, കിഴക്കേ ആഫ്രിക്ക, മഡഗാസ്കർ പ്രദേശങ്ങളിൽ കാണുന്നു. മോണ്ടിനിയ, ഗ്രവ്യ, കലിഫോറ എന്നീ മൂന്നു ജനുസുകളും ഓരോ ജീനസ്സുകളിലും ഓരോ സ്പീഷിസുകളും മാത്രമാണ് ഈ കുടുംബത്തിൽ ഉള്ളത്.[2]
മോണ്ടിനിയേസി | |
---|---|
Grevea madagascariensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Montiniaceae |
Genera | |
സവിശേഷതകൾ
തിരുത്തുകലഘുപത്രത്തോടുകൂടിയ ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിലോ വിപരീതമായോ ക്രമീകരിച്ചതോ ആയിരിക്കും. ഇലകൾ ജാലികാസിരാവിന്യാസത്തോടു കൂടിയവയും മിനുസമുള്ളതുമാണ്. ഇലയുടെ വക്കുകൾ പൂർണ്ണവുമാണ്. ഇവയ്ക്ക് ഉപപർണ്ണങ്ങൾ കാണപ്പെടാറുണ്ട്.
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ "Family : Montiniaceae". Archived from the original on 2015-03-19. Retrieved 19 ഓഗസ്റ്റ് 2016.
{{cite web}}
: horizontal tab character in|title=
at position 10 (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Montiniaceae at the DELTA database Archived 2017-10-24 at the Wayback Machine.