മോണോഡോറ
അനോനേസീ കുടുംബത്തിലെ സസ്യങ്ങളുടെ ഒരു ജീനസാണ് മോണോഡോറ. ഉഷ്ണമേഖലാ ആഫ്രിക്ക മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഏതാണ്ട് 35 ഇനം സ്പീഷീസുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
മോണോഡോറ | |
---|---|
Monodora myristica | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Monodora
|
തിരഞ്ഞെടുത്ത സ്പീഷീസ്
തിരുത്തുക- Monodora junodii Engl. & Diels
- Monodora myristica, (Gaertn.) Dunal; Calabash nutmeg; based on: Annona myristica Gaertn.[1]
- Monodora unwinii, Hutch. & Dalz.
അവലംബം
തിരുത്തുക- ↑ 24554 മോണോഡോറ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2008-04-16.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക