ബഹുഭാഷാപണ്ഡിതനും ഓക്സ്ഫഡ് സർവ്വകലാശാലയിലെ സംസ്കൃതവിഭാഗം ബോഡൻ പ്രൊഫസ്സറും മോണിയേർ വില്ല്യംസ് (12 നവം: 1819 – 11 ഏപ്രിൽ 1899).

മോണിയേർ വില്ല്യംസ്
Photo of Monier Monier-Williams by Lewis Carroll
ജനനം(1819-11-12)12 നവംബർ 1819
മരണം11 ഏപ്രിൽ 1899(1899-04-11) (പ്രായം 79)
Cannes, France
കലാലയംKing's College School, Balliol College, Oxford;
East India Company College;
University College, Oxford
അറിയപ്പെടുന്നത്Boden Professor of Sanskrit;
Sanskrit-English dictionary
പുരസ്കാരങ്ങൾKnight Bachelor;
Knight Commander of the Order of the Indian Empire

ആദ്യകാലം തിരുത്തുക

ബോംബെയിൽ ജനിച്ച വില്ല്യംസ് ഓക്സ്ഫഡിലും കിങ്സ് കോളേജിലും വിദ്യാർത്ഥിയായിരുന്നു.ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കലാശാലയിലെ പൗരസ്ത്യവിഭാഗം പ്രൊഫസ്സറായിരുന്ന വില്ല്യംസ് തീവ്രമത്സരത്തിലൂടെയാണ് മാക്സ് മ്യൂളളറെ പരാജയപ്പെടുത്തി ബോഡൻ പ്രൊഫസ്സറായി തെരെഞ്ഞെടുക്കപ്പെട്ടത്.

ഗവേഷണരംഗം തിരുത്തുക

മാക്സ് മ്യൂളറെപ്പോലെ വേദകാലകൃതികൾ ഉൾക്കൊള്ളുന്ന അതിപ്രാചീനഘട്ടത്തിലല്ല മറിച്ച് ക്ലാസിക്കൽ ഘട്ടത്തിലെ കൃതികളിലാണ് വില്ല്യംസ് ശ്രദ്ധകേന്ദ്രീകരിച്ചത്. കാളിദാസന്റെ വിക്രമോർവ്വശീയവും (1849)ശാകുന്തളവും (1853),നളോപാഖ്യാനവും(1879)ആണ് മുഖവുരയും വിശദീകരണക്കുറിപ്പുകളും എഴുതി അദ്ദേഹം പ്രകാശിപ്പിച്ചത്.

പുറംകണ്ണികൾ തിരുത്തുക

പ്രധാനകൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Buddhism in Its Connexion with Brahmanism and Hinduism and in Its Contrast with Christianity by Monier Monier-Williams". The Old Testament Student. 8 (10): 389–390. June 1889. doi:10.1086/470215. JSTOR 3156561.
"https://ml.wikipedia.org/w/index.php?title=മോണിയേർ_വില്ല്യംസ്&oldid=3831068" എന്ന താളിൽനിന്ന് ശേഖരിച്ചത്