കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു ശുദ്ധജല മത്സ്യമാണ് മോഡോൻ. സൈപ്രിനിടെ എന്ന കുടുംബത്തിൽ പെട്ടവയാണ് ഇവ.[1] ചലക്കുടിയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു. വംശനാശത്തിന്റെ വക്കിലാണ് ഇവ.[2]

മോഡോൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Osteochilus

(Pethiyagoda & Kottelat, 1994)
Species:
O. longidorsalis
Binomial name
Osteochilus longidorsalis
(Pethiyagoda & Kottelat, 1994)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മോഡോൻ&oldid=1762449" എന്ന താളിൽനിന്ന് ശേഖരിച്ചത്