മോക്ഷ ഭാഷ
മോക്ഷ ഭാഷ Moksha language (Moksha: мокшень кяль mokšəń käĺ) ഉറാലിക് ഭാഷകളുടെ തായ്‌വഴിയായ മോർദ്വിനികിൽ പെട്ട ഭാഷ. 130,000പേർ ഇതു സംസാരിക്കുന്നു. മോർഡോവിയയുടെ പടിഞ്ഞാറൻ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും ഈ ഭാഷ ഉപയോഗിച്ചുവരുന്നു. ഇതിന്റെ അടുത്ത ബന്ധുത്വമുള്ള ഭാഷ എർശിയ ഭാഷയാണ്. പക്ഷെ, പലപ്പോഴും ഇവ തമ്മിൽ മനസ്സിലാകണമെന്നില്ല. ഇതിന്, നാശോന്മുഖമായ മെഷ്ചെറിയാൻ മുറോമിയൻ ഭാഷകളുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്നു.
- ↑ Janurik, Boglárka (2013). "Code-switching in an Erzya-Russian bilingual variety: An "endangered" transitory phase in a contact situation". In Mihas, Elena; Perley, Bernard; Rei-Doval, Gabriel; et al. (eds.). Responses to Language Endangerment. In honor of Mickey Noonan. New directions in language documentation and language revitalization. Amsterdam/Philadelphia: John Benjamins. p. 180. ISBN 978-90-272-0609-1. Retrieved 17 August 2014.
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Moksha". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)
Moksha | |
---|---|
мокшень кяль / mokšəń käĺ | |
ഉത്ഭവിച്ച ദേശം | Russia |
ഭൂപ്രദേശം | European Russia |
സംസാരിക്കുന്ന നരവംശം | Mokshas |
മാതൃഭാഷയായി സംസാരിക്കുന്നവർ | 3,90,000 (together with Erzya) (2010 census)[1] |
Cyrillic | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Mordovia (Russia) |
Regulated by | Mordovian Research Institute of Language, Literature, History and Economics |
ഭാഷാ കോഡുകൾ | |
ISO 639-2 | mdf |
ISO 639-3 | mdf |
ഗ്ലോട്ടോലോഗ് | moks1248 [2] |